Practice Quiz 78
ഇംപീച്ച്മെന്റ് എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
ഇന്ത്യൻ ഭരണ ഘടന നിലവിൽ വന്നത് എന്ന്?
ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള റിട്ടുകളുടെ എണ്ണം?
ഇന്ത്യക്ക് ഒരു രാഷ്ട്രപതി ഉണ്ടായിരിക്കുമെന്ന് പ്രിതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
ഇന്ത്യൻ ഭരണഘടനയുടെ ഏത് ആർട്ടിക്കിളിലാണ് Minority എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നത്?
ഇന്ത്യന്‍ പൗരന്റെ മൗലീകാവകാശങ്ങളില്‍ ഉള്‍പ്പെടാത്ത അവകാശം ഏത്?
ഇന്ത്യ അഥവാ ഭാരതം സംസ്ഥാനങ്ങളുടെ കൂട്ടമാണ് എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഘടനയെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍?
ഇന്ത്യന്‍ പൗരത്വത്തെ സംബന്ധിച്ച് നിയമിങ്ങള് നിര്‍മ്മിക്കുന്നത് ആര്?
ഇന്ത്യക്ക് ഒരു പ്രധാനമന്ത്രി ഉണ്ടായിരിക്കും എന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം?
ഇന്ത്യന്‍ ഭരണഘടന മൗലികാവകാളങ്ങള് എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം?
ഇന്ത്യൻ ഭരണഘടനയുടെ 'ആമുഖം' എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു?
ഇന്ത്യന്‍ ഭരണഘടന ദേശീയപതാകയെ അംഗീകരിച്ചതെന്ന്?
ഇന്ത്യൻ ഭരണഘടനാ ശില്പി?
ഇന്ത്യന്‍ ഭരണഘടന ഫ്രാന്‍സില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ്?
ഇന്ത്യന്‍ ഭരഘടനാ നിര്‍മ്മാണ സമിതി ദേശീയഗീതം അംഗീകരിച്ചതെന്ന്?
ഇന്ത്യന്‍ ഭരണഘടന അടിയന്തരാവസ്ഥ എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരമുള്ളത് ആര്‍ക്കാണ്?