Practice Quiz 79
ലോകത്തിലെ ആദ്യ പോര്‍ട്ടബിള്‍ കമ്പ്യൂട്ടര്‍ ഏത്?
ലോകത്തിലെ ഏറ്റവും പ്രധാന വെബ് ബ്രൌസറായി കണക്കാക്കപ്പെടുന്ന ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ഏത് കമ്പനിയുടേതാണ്?
രണ്ടാം തലമുറ കമ്പ്യൂട്ടറില്‍ ഉപയോഗിച്ചിരുന്നത്
വിമാനങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തിയ ആദ്യ എയര്‍ലൈന്‍ കമ്പനി?
വിക്കിപീഡിയയുടെ സ്ഥാപകന്‍
ലാപ്ടോപ്പ് കമ്പ്യൂട്ടര്‍ ആദ്യമായി പുറത്തിറക്കിയ കമ്പനി
ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര് കമ്പനി
വളരെയധികം വിവരങ്ങള്‍ പ്രോസ് ചെയ്യുവാന്‍ ഏറ്റവും ജനപ്രീതി നേടിയ ഭാഷ?
രാജ്യത്തിന്റെ ഏകത, പരമാധികാരം, സുരക്ഷ ഇവക്കെതിരെ സൈബർ സങ്കേതങ്ങളിലൂടെ നടത്തുന്ന പ്രവർത്തനം
വലുപ്പം കൂടിയതും ശക്തിയേറിയതുമായ കമ്പ്യൂട്ടര്‍
വിന്‍ഡോസ് 2000 ഒരു ______ ആണ്.
വിദൂരതയിലുള്ള കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സഹായിക്കുന്ന പ്രോട്ടോക്കോള്‍
'വിന്‍ഡോസ്' എന്ന ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കുന്ന സ്ഥാപനം
ലോകത്തിലെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ ശൃംഖല
വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന ഭാഷ
വേള്‍ഡ് വൈഡ് വെബ് ഉപയോഗിച്ചു നടത്തുന്ന വാണിജ്യ ഇടപാടുകളാണ്
വിഷ്വല്‍ ഡിസ്പ്ലേ യൂണിറ്റ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഭാഗം?
വെബ്പേജുകളില്‍ നിന്നും വിവരങ്ങള്‍ കമ്പ്യൂട്ടറുകളിലേക്ക് ലഭ്യമാക്കിത്തരുന്ന പ്രോഗ്രാമുകള്‍ ഏതാണ്?
വെബ്ബില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ തയ്യാറാക്കിയ പ്രത്യേക പേജിനെ ______ എന്നു പറയുന്നു.
വെബ്ലോഗ് എന്നതിന്റെ ചുരുക്കപ്പേര് ഏതു പേരില്‍ പ്രസിദ്ധം