Practice Quiz 80
സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യാക്കാരന് ആരാണ്?
സമാധാനത്തിനുള്ള നോബൽ സമ്മാനവും മികച്ച മനുഷ്യാവകാശ പ്രവർത്തനത്തിന് 1978 ൽ യു.എൻ അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന
ഗ്രീന്‍ ഓസ്കാര്‍ എന്നറിയപ്പെടുന്ന വൈറ്റ്ലി അവാര്‍ഡിനര്‍ഹയായ ആദ്യ ഇന്ത്യാക്കാരി ആരാണ്?
ബുക്കര്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യന്‍ വനിത ആരാണ്?
മികച്ച അഭിനേത്രിക്ക് നല്‍കിയിരുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ്
സാമുദായിക സൗഹാര്‍ദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനും സമഗ്രസംഭാവനകള്‍ നല്‍കുന്നവര്‍ക്ക് കൊടുക്കുന്ന സമ്മാനം
ധനതത്വ ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്?
ബുക്കര്‍ പ്രൈസ് നേടിയ ആദ്യ മലയാളി ആരാണ്?
ലളിതാംബിക അന്തര്‍ജ്ജനത്തെ പ്രഥമ വയലാര്‍ ആവാര്‍ഡിനര്‍ഹയാക്കിയ കൃതി?
സുഗതകുമാരിയുടെ വയലാർ അവാർഡ് നേടിയ കൃതി?
രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് ആദ്യം ഏര്‍പ്പെടുത്തിയത്
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യ മലയാളി ആര്?
ജെ.സി.ഡാനിയേൽ അവാർഡ് നേടിയ ആദ്യ വനിത ആര്?
ലളിതാംബിക അന്തര്‍ജ്ജനത്തിന് പ്രഥമ വയലാര്‍ അവാര്‍ഡ് ലഭിച്ച വര്‍ഷം?
ടെലിവിഷനിലെ ഓസ്ക്കാര്‍ എന്നറിയപ്പെടുന്ന പുരസ്ക്കാരം?
ജ്ഞാനപീഠം ലഭിച്ച ആദ്യ വനിത?
ജീവിച്ചിരിക്കെ ഏറ്റവും ചെറുപ്പത്തില്‍ ഭാരതരത്നം ലഭിച്ച വ്യക്തി
നവാഗത സിനിമാ സംവിധായകര്‍ക്കുള്ള നാഷണല്‍ അവാര്‍ഡ്
ഒ.എന്‍.വി കുറുപ്പിന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
ആദ്യത്തെ ഗുപ്തന് നായര്‍ അവാര്‍ഡ് നേടിയത് ആരാണ്?