Practice Quiz 81
ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ല?
ഉപ്പള കായലില്‍ പതിക്കുന്ന പുഴ?
ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ രക്തദാന ഗ്രാമപഞ്ചായത്ത്?
ഇന്ത്യയിലെ ഇംഗ്ലിഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ?
ഇന്തോനോര്‍വീജിയന്‍ ഫിഷറീസ് പ്രൊജക്ട് സ്ഥിതി ചെയ്യുന്നത്?
ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥിതി ചെയ്യുന്നത്?
ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണു കൊണ്ടുണ്ടാക്കിയ അണക്കെട്ട് (Earth Dam)?
ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ഇരവിക്കുളം ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന താലൂക്ക്?
ഇരവികുളം ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?
ഇന്ത്യയിലെ ഏറ്റവും വലിയ ആന സംരക്ഷണ കേന്ദ്രം?
ഇന്റര്‍നാഷണല്‍ പെപ്പര്‍ എക്സ്ചേഞ്ചിന്റെ ആസ്ഥാനം?
ഇന്ത്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടം?
ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം?
ഇന്ത്യയുടെ സുഗന്ധവ്യജ്ഞനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
ഉപ്പള കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?
ഇന്ത്യയില്‍ സമഗ്ര ജലനയത്തിന് രൂപം നല്കിയ ആദ്യ സംസ്ഥാനം?
ഉറുമി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?
ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്?