Practice Quiz 82
സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റമിൻ ഏത്
മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിക്കാലം ഏതാണ്?
വെള്ളരിക്കയുടെ ശാസ്ത്രീയ നാമം?
നെല്ല്, ചോളം, പരുത്തി,തിന,ചണം, കരിമ്പ്, നിലക്കടല എന്നിവ ഏത് വിളകള്‍ക്ക് ഉദാഹരണം?
ഐ.ഐ.ആര്.എം. എന്നത് അത്യുത്പാദനശേഷിയുള്ള ഒരിനം _______ ആണ്.?
രക്തം കട്ടപിടിക്കാൻ ആവശ്യമായ വിറ്റാമിൻ ഏത്?
പൂക്കളുടെ കൃഷിയുമായി ബന്ധപ്പെട്ട ശാസ്ത്ര ശാഖയാണ്
എലിപ്പനിയ്ക്ക് കാരണമായ സൂക്ഷ്മജീവി ഏത്?
എല്ലാ ജീവജാലങ്ങളുടേയും അടിസ്ഥാന യൂണിറ്റ് ________
നെല്ലിലെ ഇലപ്പുള്ളി രോഗത്തിനു കാരണമായ സൂക്ഷ്മ ജീവി
മഹാളി രോഗം ബാധിക്കുന്ന വൃക്ഷം
പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനു അവിശ്യമായ വിറ്റാമിൻ ഏത്?
ഓര്‍ണിത്തോളജി ഏതിനം ശാസ്ത്ര ശാഖയാണ്?
_____ ഉപയോഗിച്ച് വെള്ളെഴുത്ത് പരിഹരിക്കാം
ഏറ്റവും വലിയ ഔഷധി
ഉരുളക്കിഴങ്ങിന്റെ ജന്മദേശം
വിവിധ ഇനം വിളകള്‍ ഇടകലര്‍ത്തി കൃഷിചെയ്യുന്ന രീതി
കോശത്തിലെ പവര്‍ ജനറേറ്ററുകള്‍
അനാട്ടമി എന്ന ജീവശാസ്ത്രശാഖ സ്ഥാപിച്ചതാര്?
കോശവിഭജനം അത്യുച്ചകോടിയിലെത്തുന്ന സമയമാണ്
Tag:Exam Practice, Science