Practice Quiz 83
രാമചരിതമാനസം എഴുതിയത് ആരാണ്?
വിഡ് എന്ന പദത്തില്‍ നിന്ന് രൂപംകൊണ്ടത്?
രാമായണം മലയാളത്തിൽ രചിച്ചത്?
ശകവര്‍ഷത്തിലെ അവസാന മാസം ഏത്?
രാമചരിതമാനസം, കവിതാവലി, ഗീതാവലി എന്നിവ എഴുതിയത്
ലിബര്‍ട്ടി റീഡിംഗ് ദി പീപ്പിള്‍, ഡാന്റെ ആന്റ് വെര്‍ജില്‍ ആന്റ് ഹെല്' എന്നീ ചിത്രങ്ങള്‍ വരച്ചത്
യുനസ്കോ അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുന്നതെന്ന്?
രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം എത്ര?
യുട്ടോപ്യയുടെ കര്‍ത്താവ് ______
വിഷ്ണുവിന്റെ വാഹനം?
ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം?
യജുർവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?
വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക് ബോക്സ്ന്റെ നിറം?
വേദങ്ങളുടെ ദൈവം' എന്നറിയപ്പെടുന്ന ദേവന് ആര്?
വേദാംഗങ്ങളുടെ എണ്ണം?
വേദവ്യാസൻ ഗണപതിയെക്കൊണ്ട് എഴുതിച്ചതെന്ന് കരുതുന്ന ഗ്രന്ഥം?
രാമായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം?
ലോകത്ത് ഏറ്റവും കുടുതല്‍ ആവര്‍ത്തിച്ചു പാടുന്ന പാട്ട്ഏത്?
വിഷ്ണുശര്മ്മന് 'പഞ്ചതന്ത്രം കഥകള്‍' രചിച്ചകാലഘട്ടം
ശകവര്‍ഷം ആരംഭിച്ചതെന്നാണ്?