Practice Quiz 84
പുക്കള്‍ക്ക് ചുവപ്പ് നിറം കൊടുക്കുന്ന പദാര്‍ത്ഥം
ഇന്ത്യന്‍ ഫയര്‍ എന്ന പേരിലറിയപ്പെടുന്ന സസ്യം
പുഷ്പിച്ചാല് വിളവ് കുറയുന്ന ഒരു സസ്യം
താങ്ങുകളില്‍ പറ്റിപ്പിടിച്ച് വളരുന്ന സസ്യങ്ങളെ എന്തു പറയുന്നു?
ഭക്ഷ്യയോഗ്യമായ കൂണ് ഏത്?
എന്തിനെപ്പറ്റിയുള്ള പഠനവും നിഗമനങ്ങളുമാണ് ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലുള്ളത്
മണ്ണില്ലാതെ കൃഷിചെയ്യുന്ന ശാസ്ത്രീയ സമ്പ്രദായമാണ്
യഥാര്‍ത്ഥ ഫലമുണ്ടാകുന്നത് _____ ല്‍ നിന്നുമാണ്
ജന്തുശരീരം കോശനിര്‍മ്മിതമാണെന്ന് കണ്ടുപിടിച്ചതാര്?
വിഷപാമ്പുകള്‍ ഇല്ലാത്ത രാജ്യം
പെഡോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്
വെളുത്തുള്ളിയുടെ ശാസ്ത്രീയനാമം
പാവപ്പെട്ടവന്റെ തടി എന്നറിയപ്പെടുന്നത്
ചേന മുറിച്ചാല്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു
ഹൈബര്നേഷന് _____ ആണ്
നെല്ലില്‍ പരാഗണം നടക്കുന്നത് ______ മൂലമാണ്.
ക്ലോറോ - ഫ്ളൂറോ കാര്‍ബണിലെ ഏതു ഘടകമാണ് ഓസോണ്‍ പാളിക്ക് ഏറ്റവും കൂടുതല്‍ നാശം വരുത്തുന്നത്?
ബയോളജിക്കല്‍ എനര്‍ജി കറന്‍സി എന്നറിയപ്പെടുന്നത്
സില്‍വര്‍ മത്സ്യം ഒരു _____ ആണ്
കൃത്രിമ മഴ പെയ്യിക്കുന്നതിന് അന്തരീക്ഷത്തില്‍ വിതറുന്ന രാസപദാര്‍ത്ഥം?
Tag:Exam Practice, Science