Practice Quiz 85
ഇന്ത്യന്‍ ഭരണഘടനയില്‍ എത്ര ഭാഗങ്ങളുണ്ട്?
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ എത്ര പ്രാവശ്യം ഭേദഗതി വരുത്തിയിട്ടുണ്ട്
ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകന്‍ ആര്?
ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മൗലിക കര്‍ത്തവ്യങ്ങള്‍ എത്രയാണ്?
ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് റിട്ട് പുറപ്പെടുവിക്കാന്‍ അധികാരമുള്ളത് ആര്‍ക്ക്?
ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമായി ഉള്‍പ്പെടുത്തിയത്?
ഇന്ത്യന്‍ ഭരണഘടനയുടെ കവര്‍പേജ് രൂപകല്പന ചെയ്ത ചിത്രകാരന് ആര്?
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചതാര്?
ഇന്ത്യന്‍ ഭരണഘടനയുടെ ഏത് ആര്‍ട്ടിക്കിളിലാണ് പട്ടികജാതി കമ്മീഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?
ഇന്ത്യന്‍ ഭരണഘടനയിലെ മൗലിക കടമകള്‍ എവിടെ നിന്നാണ് കടമെടുത്തത്
ഇന്ത്യന്‍ ഭരണഘടനയില്‍ ആമുഖം എന്ന ആശയം എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് ആര്?
ഇന്ത്യന്‍ ഭരണഘടനയുടെ കാവല്ക്കാരന് ആര്?
ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം മുന്നോട്ടുവച്ചത് ആരാണ്?
ഇന്ത്യന്‍ ഭരണഘടനയുടെ ശില്പി ആരായിരുന്നു?
ഇന്ത്യയില്‍ ദേശീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കണമെങ്കില്‍ എത്ര സംസ്ഥാനങ്ങളില്‍ അംഗീകാരം ലഭിച്ച പാര്‍ട്ടിയായിരിക്കണം?
ഇന്ത്യയില്‍ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അവകാശം ആരിലാണ് നിക്ഷിപ്തമായിരിക്കുന്നത്?
ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവാകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത്?
ഇന്ത്യന്‍ ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?
ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തിനു കാരണമായ ആക്ട് ഏത്?