Practice Quiz 86
ഒന്നാം പഞ്ചവത്സര പദ്ധതി സ്വീകരിച്ചിരിക്കുന്ന മോഡല്‍ ഏത്?
അധിവര്‍ഷങ്ങളില്‍ ശകവര്‍ഷം ആരംഭിക്കുന്നത് ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ഏത് ദിവസമാണ്?
പൂക്കളുടെ താഴ്വര എന്നറിയപ്പെടുന്ന സംസ്ഥാനം?
ജോണ്‍ സള്ളിവന് കണ്ടെത്തിയ ഹില്സ്റ്റേഷന് ഏതാണ്?
ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയര്‍ റിസര്‍വ്വ്?
വാര്‍ഷിക പദ്ധതികള്‍ ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയുടെ അനുബന്ധമായാണ്?
അഗതികളുടെ അമ്മ എന്നറിയപ്പെടുന്നത്?
ഇന്ത്യയിലെ സ്വകാര്യമേഖലയിലുള്ള ആദ്യ തുറമുഖമേത്?
അഖിലേന്ത്യ സര്‍വ്വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ആരാണ്?
അഖിലേന്ത്യാ സര്‍വീസുകളില്‍ നിയമനം നടത്തുന്നത് ആര്?
NW-1' ദേശീയ ജലപാത ഏത് നദിയിലൂടെയാണ്?
അജന്താഗുഹകള്‍ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
അങ്കലേഷ്യര്‍ എണ്ണപ്പാടം ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്നു വിശേഷിപ്പിച്ചത്?
ISRO യുടെ ആദ്യ അന്യഗ്രഹ ദൌത്യം?
lNA (ഇന്ത്യൻ നാഷണൽ ആർമി) എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്?
lNA (ഇന്ത്യൻ നാഷണൽ ആർമി) യുടെ ആദ്യ കമാൻഡർ ഇൻ ചീഫ്?
അഞ്ചാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്?
അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയെ റായ്ബറെലി മണ്ഡലത്തില്‍ പരാജയപ്പെടുത്തിയത് ആര്?
അഞ്ചാം വേദം എന്ന് കണക്കാക്കപ്പെടുന്ന തമിഴ് കൃതി?