Practice Quiz 87
സത്യാർത്ഥ പ്രകാശം രചിച്ചത്?
സമ്പൂർണ്ണ വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം?
'സ്വാതന്ത്ര്യം ബ്രിട്ടന്റെ ഔദാര്യമല്ല, ഇന്ത്യയുടെ അവകാശമാണ്' എന്ന് പ്രഖ്യാപിച്ചത്
'സ്വരാജ്' എന്ന പേരില്‍ ഒരു പ്രമേയം പാസ്സാക്കിയ കോണ്‍ഗ്രസ് സമ്മേളനം
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് വനിതാ പ്രസിഡന്റ്?
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ബര്‍ദോളി സത്യഗ്രഹം നടത്തിയ വര്‍ഷം
'സര്‍വോദയ പ്രസ്ഥാനം' ആരംഭിച്ചത്
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ നിയമമന്ത്രി?
സ്വരാജ് പാർട്ടി രൂപീകരിക്കപ്പെട്ടത്?
സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
സര്‍ക്കാര്‍ ഓഫീസുകളില്‍ 'ഇ-മെയില്‍' സംവിധാനം ആദ്യമായി ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ സംസ്ഥാനം ?
സരോജിനി നായിഡുവിന്റെ രാഷ്ട്രീയ ഗുരു?
സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്?
സരോജിനി നായിഡുവിനെ ഇന്ത്യയുടെ വാനമ്പാടി എന്ന് വിശേഷിപ്പിച്ചത്?
സ്വാതന്ത്ര്യത്തിനു മുമ്പ് ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്?
സ്വദേശി മുദ്രാവാക്യമുയർത്തിയ കോൺഗ്രസ് സമ്മേളനം?
സ്വരാജ് പാർട്ടി രൂപീകരിക്കാൻ തീരുമാനമെടുത്ത സമ്മേളനം?
സ്വരാജ്യം എന്റെ ജന്മാവകാശമാണ് എന്ന് പ്രഖ്യാപിച്ചത്