Practice Quiz 88
ഏത് നദിയുടെ പോഷക നദിയാണ് തൂത പുഴ?
എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന ജില്ല?
ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്?
എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന മല?
ഉള്ളൂര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?
എ.കെ.ജി അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം?
ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?
ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?
എറണാകുളത്തെ വൈപ്പിനുമായി ബന്ധിക്കുന്ന പാലം?
ഏറ്റവും കുടുതല്‍ അണക്കെട്ടുകള്‍ നിര്‍മ്മിച്ചിരിക്കുന്ന നദിയാണ്?
കേരളത്തിന്റെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം?
ഏറ്റവും കൂടുതൽ നെല്ല് ഉല്പാതിപ്പിക്കുന്ന രണ്ടാമത്തെ ജില്ല?
ഏറ്റവും കൂടുതൽ കടല്‍ത്തീരമുള്ള ജില്ല?
ഏറ്റവും കൂടുതൽ ഇരുമ്പ് നിക്ഷേപമുള്ള ജില്ല?
ഏറ്റവും കുറവ് കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ല?
ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങളുള്ള ജില്ല?
കേരളത്തിന്റെ ഡച്ച് എന്നറിയപ്പെടുന്നത്?
എറണാകുളത്തിന്റെ ആസ്ഥാനം?
എന്‍.എസ്.എസിന്റെ ആസ്ഥാനം?
എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല?