Practice Quiz 89
ശ്രീകൃഷ്ണനെപ്പറ്റി ആദ്യമായി പരാമര്‍ശിച്ച ഗ്രന്ഥം
ശകവര്‍ഷത്തിലെ രണ്ടാമത്തെ മാസം ഏത്?
ശനിയുടെ ഉപഗ്രഹങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്?
സാമവേദത്തില്‍ വിവരിക്കുന്നത്?
സ്റ്റാമ്പ് ശേഖരണത്തിന്റെ സാങ്കേതിക നാമം?
ഷാജഹാന്, ലുക്കിംഗ് അറ്റ് ദി ടാജ് എന്നീ ചിത്രങ്ങള്‍ വരച്ചത്
ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്നത് ആരെയാണ്?
ഹേ എന്ന ചിത്രം വരച്ചത്
ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിന്റെ സൃഷ്ടാവ്?
ശിവന്റെ വാസസ്ഥലം?
ജാതകകഥകള്‍ എത്രയെണ്ണമുണ്ട്?
സാമവേദ മന്ത്രങ്ങൾ ചൊല്ലുന്ന പുരോഹിതൻമാർ അറിയപ്പെട്ടിരുന്നത്?
ഹിന്ദുമത സത്യങ്ങള്‍ വെളിപ്പെടുത്തുന്ന പുസ്തകങ്ങള്‍
ശിവനടരാജ്, മദര്‍ തെരേസ എന്നീ ചിത്രങ്ങള്‍ വരച്ചത്
ഹ്യൂമനിസത്തിന്റെ സ്ഥാപകനാര്?
വേദങ്ങളില്‍ ഏറ്റവും അവസാനത്തേത്
സൈബര്‍ സ്പേസ് എന്ന പേര് ആദ്യമായി ഉപയോഗിച്ച വ്യക്തി
സോമരസത്തെ (മദ്യം) ക്കുറിച്ച് പ്രതിപാദിക്കുന്ന ഋഗ്വേദത്തിലെ മണ്ഡലം?
ശിവന്റെ വാഹനം?
സ്പേസ്വാര്‍ ആണ് ആദ്യ ______.