Practice Quiz 90
ആറ്റത്തിന്റെ ന്യൂക്ളിയസില്‍ കാണപ്പെടുന്നത് _____ ആണ്.
വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര്
വള്ക്കനൈസേഷന് പ്രക്രിയയില്‍ റബ്ബറിനെ ദൃഢമാക്കുന്നതിന് ചേര്‍ക്കുന്ന രാസവസ്തു _____
നൈട്രജന്‍ കണ്ടുപിടിച്ചത്
വാഹനങ്ങളിലെ കൂളന്റില്‍ ഉപയോഗിക്കുന്ന പ്രധാന രാസവസ്തു _____ ആണ്
പീരിയോഡിക്സ് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം
മെര്‍ക്കുറിയുടെ അയിരാണ്
വിനാഗിരിയില്‍ കാണപ്പെടുന്ന ആസിഡ്
പാചകവാതകത്തില്‍ കാണെപ്പടുന്ന പ്രധാന രാസവസ്തുവാണ് ____
ജലം ഐസാകുന്ന താപനില
ഹൈഡ്രജന്‍ ബോംബില്‍ ഹൈഡ്രജന്‍ _____ ആയി മാറ്റപ്പെടുന്നു.
കാര്‍ബണ്‍ മോണോ ഓക്സൈഡിന്റെയും ഹൈഡ്രജന്റെയും മിശ്രിതമാണ് ____
തീപ്പെട്ടി നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മൂലകം ____
ഓസോണ്‍ ശോഷണത്തിന് കാരണമായ രാസപദാര്‍ത്ഥം ____
‘വിഡ്ഡികളുടെ സ്വർണ്ണം’ എന്നറിയപ്പെടുന്ന അയിര് ഏത്?
റേഡിയോ ആക്റ്റിവിറ്റി അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്.
വൈദ്യുതിയെ പ്രതിരോധിക്കുന്നത് ഏതാണ് ?
നാഫ്തലിന്‍ _____ ആണ്
ഹൈഡ്രജന്‍ തന്മാത്രയില് കാണപ്പെടുന്ന ബോണ്ടാണ് ____