Practice Quiz 91
ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട ജില്ല?
ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറി ഉള്ള ജില്ല?
ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ല?
ഏറ്റവും കൂടുതല്‍ ഏലം, ചന്ദനം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ കുരുമുളക് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ തേയില, ഗ്രാമ്പു എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല?
ഒരു സസ്യത്തിന്റെ പേരിലറിയപ്പെടുന്ന വന്യജീവി സങ്കേതമാണ്?
ഏറ്റവും വലിയ മെഡിക്കൽകോളേജ് സ്ഥിതി ചെയ്യുന്ന ജില്ല?
ഏറ്റവും കൂടുതല്‍ എള്ള് ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള കേരളത്തിലെ ജില്ല?
ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും വലിയ രണ്ടാമത്തെ കായല്‍?
ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാഡമി സ്ഥിതി ചെയ്യുന്നത്?
ഏറ്റവും കൂടുതല്‍ തരിശുഭൂമിയുള്ള കേരളത്തിലെ ജില്ല?
ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങളുള്ള കേരളത്തിലെ ജില്ല?
ഏഴിമല നേവല്‍ അക്കാഡമി സ്ഥിതിചെയ്യുന്നത്?
ഏറ്റവും കൂടുതല്‍ ഏലം ഉല്‍പ്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും കൂടുതല്‍ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല?
ഏറ്റവും ചെറിയ താലൂക്ക്?