Practice Quiz 92
ഇന്ത്യയിലെ പൗരത്വ നിയമങ്ങള്‍ക്ക് കടപ്പാട് ഏത് ഭരഘടനയോടാണ്?
എത്ര തരം ഭരണഘടന ഭേദഗതികളാണ് ഭരണഘടനയില്‍ പ്രതിപാദിക്കുന്നത്?
ഇന്ത്യയുടെ വിദേശനയത്തിന് വ്യക്തമായ രൂപരേഖ തയ്യാറാക്കിയത് ആരാണ്?
ഏത് ആര്‍ട്ടിക്കിളിലാണ് ജുഡീഷ്യറിയും എക്സിക്യൂട്ടീവും വേര്‍തിരിഞ്ഞ് നില്‍ക്കണമെന്ന് പ്രതിപാദിക്കുന്നത്?
എത്ര സാഹചര്യങ്ങളില്‍ ഇന്ത്യന്‍ പ്രസിഡന്റിന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം?
ഇന്ത്യയുടെ ദേശീയഭാഷ ഹിന്ദി ആണെന്ന് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
ഉപരാഷ്ട്രപതിയെ തെരെഞ്ഞെടുക്കുന്നത് ആരെല്ലാം ചേര്‍ന്നാണ്?
ഇന്ത്യയില്‍ നിലനില്‍ക്കുന്ന നീയമവാഴ്ച കടം കൊണ്ടത് ഏത് രാജ്യത്തുനിന്നാണ്?
ഇന്ത്യയില്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന് രൂപീകരിക്കാന്‍ കാരണമായ ആക്ട്?
ഒരാള്‍ രണ്ട് സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ ആയിരിക്കുമ്പോള്‍ ആരാണ് ശമ്പളത്തുക നല്‍കുക?
ഒരു ഉദ്യോഗസ്ഥന് ആ വ്യക്തിക്ക് അര്‍ഹതയില്ലാത്ത ഉദ്യോഗം വഹിക്കുകയാണെങ്കില്‍ അത് തടഞ്ഞുകൊണ്ട് കോടതി പ്രഖ്യാപിക്കുന്ന റിട്ട്?
ഏത് രാജ്യത്തിന്റെ മാതൃകയിലാണ് ഇൻഡ്യയിൽ പഞ്ചവൽസര പദ്ധതികൾ ആരംഭിച്ചത്?
ഏത് രാജ്യത്തുനിന്നാണ് അവശിഷ്ടാധികാരം കടമെടുത്തിരിക്കുന്നത്?
ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഭേദഗതി 42 പാസ്സാക്കിയത്?
ഒബ്ജക്ടീവ് റസല്യൂഷന്‍ (ലക്ഷ്യ പ്രമേയം) അവതരിപ്പിച്ചത് ആര്?
ഇന്ത്യയില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ പ്രായം?
ഏത് ആര്‍ട്ടിക്കിളിലാണ് ഏകീകൃത സിവില്‍കോഡിനേക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?
ഇന്ത്യയുടെ ദേശീയഗാനം ഭരണഘടനാ നിര്‍മ്മാണ സമിതി അംഗീകരിച്ചതെന്ന്?
ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം?
ഇന്ത്യയുടെ ഭരണാഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?