Practice Quiz 66
ഒലേറികള്‍ച്ചര്‍ എന്നത്
കേരളത്തില്‍ സുഗന്ധവിള ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
പ്രകാശസംശ്ലേഷണ സമയത്ത് ഓസോണ്‍ പുറപ്പെടുവിക്കുന്ന സസ്യം
ഇന്ത്യയിലെ ഈന്തപ്പഴം എന്ന് അറബികള്‍ വിളിച്ചിരുന്നത്
ജമൈക്കന്‍ പെപ്പര്‍ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം
കനക, ധന, പ്രിയങ്ക, ധാരാശ്രീ എന്നിവ ഏതിന്റെ സങ്കരയിനങ്ങളാണ്?
ലോകത്ത് കുങ്കുമപൂവിന്റെ ഉല്പാദനത്തില് മുന്നിട്ട് നില്ക്കുന്ന രാജ്യം
രക്താര്‍ബുദ ചികിത്സയ്ക്കുള്ള ഔഷധമായ വിന്‍ക്രിസ്റ്റിന്‍ വേര്‍തിരിച്ചെടുക്കുന്നത് ഏതു സസ്യത്തില്‍ നിന്നാണ്?
ഹോര്‍ത്തൂസ് മലബാറിക്കസില്‍ പ്രതിപാദിക്കപ്പെടുന്ന ആദ്യത്തെ സസ്യം
ടിഷ്യൂകള്‍ച്ചറിന്റെ പിതാവ്
ചുണ്ടന് വള്ളങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തടി
ലോക ഭക്ഷ്യ ദിനം
ചിരിക്കുന്ന മത്സ്യം
സസ്യവിഭാഗത്തിലെ ഉഭയ ജീവികള്‍ എന്നറിയപ്പെടുന്നത്
പൂച്ചയുടെ ശാസ്ത്രനാമം
പാമ്പ് വിഷത്തിന്റെ നിറം
ഇത്തിള്‍ ഒരു ______ ആണ്?
കടന്നല് കൂട്ടില്‍ മുട്ടയിടുന്ന പക്ഷി
കളനാശിനി ഏതാണ്?
ഹിസ്റ്ററി ഓഫ് അനിമല്‍സ് എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്
Tag:Exam Practice, Science