Practice Quiz 65
ആദ്യത്തെ ഇ - പേയ്മെന്റ് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്?
കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
ആദ്യത്തെ സമ്പൂർണ്ണ ശുചിത്വ പഞ്ചായത്ത്?
ആദ്യത്തെ പബ്ലിക്ക് ലൈബ്രറി (1829) സ്ഥാപിതമായ നഗരം?
ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ നഗരം?
ആദ്യത്തെ സമ്പൂർണ്ണ പാൻ മസാല രഹിത ജില്ല?
ആദ്യത്തെ നിർഭയ ഷെൽട്ടർ സ്ഥിതി ചെയ്യുന്നത്?
ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?
ആനയുടെ മുഴുവന്‍ അസ്ഥിയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യുസിയം?
ആര്.ശങ്കറിന്റെ പേരില്‍ ഉള്ള കാര്‍ട്ടൂണ്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ആറന്മുള വള്ളംകളി നടക്കുന്നത് ഏത് നദിയുടെ തീരത്താണ്?
ആധുനിക കൊച്ചി തുറമുഖത്തിന്റെ ശില്‍പ്പി?
ആനമുടി സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്?
ആനക്കൂട് സ്ഥിതി ചെയ്യുന്ന സ്ഥലം?
ആനമുടിയുടെ ഉയരം?
ആനമുടി സ്ഥിതി ചെയ്യുന്ന താലൂക്ക്?
ആലപ്പുഴ ജില്ല നിലവില്‍ വന്നത്?
ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?
ആറളം ഫാം സ്ഥിതി ചെയ്യുന്ന ജില്ല?
ആറളം വന്യജീവി സങ്കേതത്തിന്റെ നിർമ്മാണത്തിൽ സഹായിച്ച രാജ്യം?