Practice Quiz 64
റഷ്യന്‍ ഭരണഘടനയില്‍ നിന്ന് കടമെടുത്തിരിക്കുന്ന ആശയം ഏതാണ്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ പ്രായപരിധി എത്ര വയസ്സാണ്?
ഇന്ത്യന്‍ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന മൗലിക കര്‍ത്തവ്യങ്ങള്‍ എത്രയാണ്?
പഞ്ചവത്സര പദ്ധതികള്‍ എന്ന ആശയം കടമെടുത്തിരിക്കുന്ന രാജ്യം ഏത്?
പാര്‍ലമെന്ററി കമ്മിറ്റിയിലെ ചെയര്‍മാനെ നിയമിക്കുന്നതാര്?
അറ്റോര്‍ണി ജനറലിനേക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
സംസ്ഥാന നിയമസഭയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചതാര്?
ആസാം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളുടെ ഭരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഷെഡ്യൂള്‍ ഏത്?
6 നും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന നയം പാര്‍ലമെന്റ് പാസ്സാക്കിയത് എന്ന്?
SCയ്ക്കും STയ്ക്കും പ്രത്യേക കമ്മീഷനുകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി?
രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആര്?
ഭരണഘടനാ നിര്‍മ്മാണ സമിതിയുമായി ബന്ധപ്പെട്ട് നെഹ്റു ലക്ഷ്യപ്രമേയം (ഒബ്ജക്ടീവി റസല്യൂഷന്‍) അവതരിപ്പിച്ചതെന്ന്?
6 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി
പ്രതിപക്ഷത്തിന്റെ ഒരംഗം എപ്പോഴും ഉണ്ടായിരിക്കേണ്ട പാര്‍ലമെന്ററി കമ്മിറ്റി ഏത്?
മുപ്പത്തിയാറാം ഭേദഗതിയിലൂടെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട സംസ്ഥാനം?
6 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന അനുഛേദം?
NITI Aayog ന്റെ പൂര്‍ണ്ണ രൂപം എന്ത്?
അടിയന്തരാവസ്ഥ ഭരണഘടനയുടെ ഏത് ഭാഗത്ത് ഉള്‍പ്പെട്ടിരിക്കുന്നു?
അടിയന്തരാവസ്ഥക്കാലത്ത് മൗലിക അവകാശങ്ങള്‍ സസ്പെന്‍ഡ് ചെയ്യുന്നതിനുള്ള അധികാരവുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ ഏത്?