Practice Quiz 113
കേരളത്തിലെ വനംവകുപ്പുമന്ത്രിയാര്?
അൻപതാമത് കേരള സംസ്ഥാനചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച സ്വഭാവനടിക്കുള്ള അവാർഡ് നേടിയതാര്?
കോവിഡ് രണ്ടാം തരംഗത്തിനൊപ്പം ഇന്ത്യയിൽ ഭിതിവിതച്ച രോഗമേത്?
2019-ലെ ഷാങ്ഹായ് അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ മികച്ച കലാമൂല്യമുള്ള സിനിമയ്ക്കുള്ള പുരസ്കാരം നേടിയ മലയാളസിനിമയേത്?
കേരളത്തിലെ ആരോഗ്യമന്ത്രിയാര്?
താഴെപ്പറയുന്നവരിൽ 2020-ലെ മഹാവീർചക്ര നേടിയതാര്?
വനിതകൾക്ക് വോട്ടവകാശം നൽകിയ ലോകത്തിലെ ആദ്യ രാജ്യം?
പാഴ്സികളുടെ പുണൃഗ്രന്ഥം?
ഒരു ആറ്റത്തിൽ മാറ്റം വരാത്ത വസ്തുവേത്?
ഭൂമിയുടേതുപോലെ സമാനമായ ദിനരാത്രങ്ങൾ ഉള്ള ഗ്രഹം?
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ളത്.
കടൽത്തീരമില്ലാത്തതും മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടാത്തതുമായ ഒരേയൊരു ജില്ല?
കേരളത്തിൽ ഏറ്റവും കൂടുതൽ നിലക്കടല ഉത്പാദിപ്പിക്കുന്ന ജില്ല
കേരളത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന പർവതനിര:
“വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്തരാവുക.””- ആരുടെ വാക്കുകളാണിത്?
“ഡൽഹി ഗാന്ധി” എന്നറിയപ്പെട്ടത്.
'കേരളത്തിലെ സൂറത്ത്' എന്ന് വിശേഷിപ്പിക്കപ്പെട്ട കോൺഗ്രസിന്റെ സമ്മേളനം നടന്നതെവിടെ?
ഒക്ടോബർ മുതൽ ഡിസംബർ വരെ പെയ്യുന്ന മഴയാണ്.
250 വർഷത്തെ കേരള സമൂഹത്തിന്റെ കഥപറയുന്ന നോവലേത്?
ദേശീയ വോട്ടേഴ്സ് ദിനമായി ആചരിക്കുന്നതെന്ന്?