Previous Questions – Practice 23
Questions from the exam LP SCHOOL ASSISTANT – MALAYALAM MEDIUM – EDUCATION
Exam Date: 21/01/2017
താഴെപ്പറയുന്ന ഇരുമ്പുരുക്കു വ്യവസായശാലകളിൽ ഇംഗ്ലണ്ടിന്റെ സാങ്കേതികസഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല ഏതാണ് ?
ഉത്തര - പശ്ചിയ റയിൽവയുടെ ആസ്ഥാനം താഴെപ്പറയുന്നവയിൽ ഏതാണ്?
1884 - ൽ പൂനെയിൽ സ്ഥാപിച്ച ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകരിൽപ്പെടാത്ത വ്യക്തി താഴെപ്പറയുന്നവരിൽ ആരാണ് ?
ദേശീയ സമരകാലത്ത് "ഷോം പ്രകാശ് " എന്ന പത്രത്തിന് നേത്യത്വം നൽകിയ വ്യക്തി താഴെ പറയുന്നവരിൽ ആരാണ്
"കാരാട്ട് ഗോവിന്ദ മേനോൻ" പിൽക്കാലത്ത് എന്തു പേരിലാണ് പ്രസ്തനായത്
കേരളത്തിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ താഴെപ്പറയുന്നവയിൽ ഏതാണ് ?
ഞങ്ങളുടെ കൈകളാൽ ഞങ്ങളുടെ ആസാദ് ഷാഹി (സ്വതന്ത്ര ഭരണം) നശിപ്പിക്കുകയില്ലാ എന്ന് അനുയായികളെ കൊണ്ടു പ്രതിജ്ഞ എടുപ്പിച്ച ഒന്നാം സ്വാതന്ത്യസമരത്തിലെ വിപ്ലവകാരി ആരാണ് ?
കഴ്സൺ പ്രഭു ബംഗാൾ പ്രവിശ്യയെ രണ്ടുഭാഗങ്ങളായി വിഭജിച്ചവർഷം താഴെപ്പറയുന്നവയിൽ എതാണ് ?
കോട്ടണോ പോളീസ് എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യൻ നഗരം താഴെ പറയുന്നവയിൽ ഏതാണ് ?
"മലബാർ ഗോഖലെ" എന്ന പേരിലറിയപ്പെട്ട വ്യക്തി താഴെപ്പറയുന്നവരിൽ ആരാണ് ?
1789 -ൽ തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസൻ ഡച്ചുകാരിൽ നിന്നും വിലക്കു വാങ്ങിയ കോട്ട താഴെപ്പറയുന്നവയിൽ ഏതാണ് ?
ഹൂവർപുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ താഴെപ്പറയുന്നവരുടെ കൂട്ടത്തിൽ ആരാണ് ?
താഴെ പറയുന്ന രാജ്യങ്ങളിൽ ഡോളർ ഔദ്യോഗിക നാണയമാകാത്ത രാജ്യം ഏതാണ് ?
ചെറുകിട സംരംഭകർക്ക് ഈടില്ലാതെ വായ്പ നൽകുന്ന പ്രധാനമന്ത്രിയുടെ പദ്ധതി താഴേപറയുന്നതിൽ ഏതാണ്
റിയോ ഒളിമ്പിക്സ് 2016 - ൽ ആദ്യമായി സ്വർണം നേടിയ രാജ്യങ്ങളുടെ പട്ടികയിൽ പ്പെടാത്ത രാജ്യം താഴെപ്പറയുന്നവയിൽ ഏതാണ് ?
PSLVC 35 റോക്കറ്റ് ഏതൊക്കെ രാജ്യങ്ങളുടെ സാറ്റ് ലൈറ്റുകൾ ആണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?
പത്താം പഞ്ചവൽസരപദ്ധതിയിലൂടെ ലക്ഷ്യം വച്ച വളർച്ചാ നിരക്കും നേടിയെടുത്ത വളർച്ചാനിരക്കും താഴെപ്പറയുന്നവയിൽ ഏതാണ് ?
അജന്താ ഗുഹകൾ ഏതു സംസ്ഥാനത്തിലാണ് ?
ചേർച്ചയില്ലാത്തത് ഏത് ?
ഇന്ത്യയിൽ 14 ബാങ്കുകളുടെ ദേശസാത്കരണം നടന്നത്