Previous Questions – Practice 24
ലണ്ടനിൽ ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നത് 3 PM -ന് ആണെങ്കിൽ ഇന്ത്യയിൽ അപ്പോൾ സമയം
1905-ൽ വക്കം അബ്ദുൾഖാദർ മൗലവിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച പ്രസിദ്ധീകരണ൦
ആനിബസന്റിന്റെ അധ്യക്ഷതയിൽ 1916 - ൽ മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്നത്
കേരള സമൂഹ ചരിത്രത്തിലെ നാഴികക്കല്ലായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ച വർഷം
UNESCO - യുടെ ആസ്ഥാനം :
തെരഞ്ഞെടുക്കപ്പെടുന്ന രാജ്യസഭാംഗത്തിന്റെ കാലാവധി :
ഭൂമുഖത്ത് ഇന്നുള്ളതിൽ ഏറ്റവും പ്രാചീനമായ പർവതനിര ഇന്ത്യയിലാണ്, 70 കോടിയോളം വർഷങ്ങൾക്കു മുമ്പു രൂപം കൊണ്ട ഈ പർവത നിര:
അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹദൂർഷായെ ബ്രീട്ടീഷുകാർ അധികാരത്തിൽ നിന്നു പിടിച്ചിറക്കിയത് ഇവിടെ നിന്നാണ്
ദക്ഷിണേന്ത്യൻ നദികളിൽ വലിപ്പത്തിലും നീളത്തിലും ഒന്നാം സ്ഥാനത്തുള്ളത്
1947 - ൽ തൃശൂരിൽ നടന്ന ഐക്യകേരള സമ്മേളനത്തിന്റെ അധ്യക്ഷൻ :
ഭരണ ഘടനയുടെ 246 -ാം വകുപ്പനുസരിച്ച് കൺകറന്റ് ലിസ്റ്റിൽ പെടുന്ന ഇന൦
ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് 1917-ൽ നടന്നത് ;
കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നത് :
താഴെപ്പറയുന്നവയിൽ ആദ്യം നടന്നത്.
അറബിക്കടലുമായി തീരം പങ്കിടാത്ത രാജ്യം.
ഇന്ത്യയുടെ ഏറ്റവും കിഴക്കയറ്റത്തു സ്ഥിതിചെയ്യുന്ന സംസ്ഥാന൦
ഡോ.എ.പി.ജെ. അബ്ദുൾകലാം ഇന്ത്യയുടെ എത്രാമത്തെ പ്രസിഡന്റായിരുന്നു ?
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏത് ?
സൈലന്റ് വാലി ദോരീയാദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം:
ദ്വീതീയവർണ്ണമാണ് _______