
Model Exam – LD Clerk 01
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുക.
Total Questions: 100
Total Mark: 100
കഴിയാവുന്ന വേഗത്തിൽ ഉത്തരങ്ങൾ നൽകുക.
ലോക രക്തദാന ദിനമായി ആചരിക്കുന്നത് എന്ന്?
മെന്‍ലോ പാര്‍ക്കിലെ മാജിക്കുകാരന് എന്നറിയപ്പെട്ടിരുന്ന ശാസ്ത്രജ്ഞൻ?
“ഭൂമിയുടെ ശ്വാസകോശങ്ങള്‍ ' എന്നറിയപ്പെടുന്ന ഭൂപ്രദേശം ഏത്?
ഇന്ത്യയില്‍നിന്നു ആദ്യമായി ആഗോള പൈതൃകപ്പട്ടികയില്‍ സ്ഥാനം കണ്ടെത്തിയ സ്മാരകം?
'ഗോതമ്പുപാടത്തെ കാക്കകള്‍' എന്ന പ്രശസ്തമായ പെയിന്റിംഗ് ആരുടെ?
ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്നത് ആരെയാണ്?
ബിസ്മില്ലാഖാന് ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഇന്ത്യയില്‍ പുറത്തിറങ്ങിയ ആദ്യ സ്റ്റാമ്പ് ഏത്?
ആദി ബ്രഹ്മസമാജത്തിന്റെ നേതൃത്യം വഹിച്ചത്?
രാജതരംഗിണി ആരെഴുതിയ കൃതിയാണ്?
2020-ലെ ലോക കിഡ്നി ദിനമായി ആചരിച്ച ദിവസം?
2020 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഗുഡ്വിൽ അംബാസിഡർ ആരാണ്?
ഇ-ഗവേണന്‍സിന്റെ ബോധവത്കരണാര്‍ഥം കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി?
ലോക പ്രതിരോധ ദിനം എന്നാണ്
പ്രധാനമന്ത്രി മാതൃവന്ദനയോജന പദ്ധതി നടപ്പാക്കുന്നതിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?
കേരള സംസ്ഥാനത്തെ സാംസ്ക്കാരിക വകുപ്പ് മന്ത്രി ആര് ?
ഡൽഹിയുടെ പുതിയ പോലീസ് കമ്മീഷണറായി ___________ നിയമിക്കപ്പെട്ടു.
പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് ആരാണ്?
പുതിയ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് പ്രായപൂര്‍ത്തി ആകാത്തവര്‍ വാഹനം ഓടിച്ച് പിടിക്കപ്പെട്ടാല്‍ മാതാപിതാക്കള്‍ക്കോ വാഹനത്തിന്റെ ഉടമസ്ഥനോ ലഭിക്കാവുന്ന ശിക്ഷ :
യശ്വന്ത് സിൻഹയുടെ ആത്മകഥയുടെ പേര്?
മദർ തെരേസക്ക് നോബൽ സമ്മാനം ലഭിച്ചത് ഏത് വർഷം?
ഭരണഘടനയുടെ നാല്പതാം അനുച്ഛേദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ഹൈക്കോടതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ ആര്?
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്
പൊതു സിവില്‍കോഡ് നടപ്പിലാക്കിയിട്ടുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം?
ഭരണഘടനയുടെ “ആമുഖത്തെ ഇന്ത്യയുടെ രാഷ്ട്രീയ ജാതകം വിശേഷിപ്പിച്ചത് ആര്?
1955-ൽ ദേശസാൽക്കരിച്ച ഇംപീരിയൽ ബാങ്കിന് എസ് ബി ഐ എന്ന പേര് നൽകിയത് ഏത് വർഷം മുതൽ?
“ചിപ്കോ പ്രസ്ഥാനം” ഏത് സംസ്ഥാനത്താണ് ആരംഭിച്ചത്?
ആദ്യത്തെ ഇന്ത്യക്കാരനായ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍?
ഇന്ത്യയില്‍നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതിചെയ്യുന്നത്?
താഴെ പറയുന്നവയില്‍ പരോക്ഷ നികുതിയില്‍ ഉള്‍പ്പെടാത്തത്
ഒന്നാം തലമുറ കമ്പ്യൂട്ടറില്‍ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ
ഗൂഗിള്‍ എന്നത് ഒരു ______ ആണ്
ഡോക്യുമെന്റ് ഫയല്‍ സേവ് ചെയ്യാനുള്ള കമാന്‍ഡ് ((Shortcut key)
താഴെ പറയുന്നവയില്‍ കമ്പ്യൂട്ടര്‍ ഭാഷ അല്ലാത്തത്
താഴെപ്പറയുന്നവയില്‍ ഔട്ട്പുട്ട് ഡിവൈസ് ഏത്?
കേരള ഫോക്ലോർ അക്കാദമിയുടെ ആസ്ഥാനം?
തിരുവനന്തപുരത്ത് കേരളത്തിലെ ആദ്യത്തെ പബ്ലിക് ലൈബ്രറി സ്ഥാപിതമായ വര്‍ഷം:
എത്ര വര്‍ഷത്തിലൊരിക്കലാണ് തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രത്തില്‍ മുറജപം നടത്തുന്നത്?
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം:
ഓടക്കുഴല്‍ അവാര്‍ഡ് നല്‍കുന്നത് ജി. ശങ്കരക്കുറുപ്പിന്റെ ചരമവാര്‍ഷികദിനത്തിലാണ്. ആ ദിനമെന്ന്?
അയ്യങ്കാളി പിന്നോക്ക സമുദായക്കാര്ക്കുവേണ്ടി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്?
സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്കിയ വ്യക്തി?
ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം?
ബോട്ട് യാത്രക്കിടയില്‍ സവര്‍ണ്മരാല്‍ വധിക്കപ്പെട്ട സാമൂഹ്യപരിഷ്കര്‍ത്താവ്?
ടിപ്പുസുൽത്താനുമായി 'ശ്രീരംഗപട്ടണം ഉടമ്പടിയിൽ' ഒപ്പുവച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ?
പട്ടിണി ജാഥ നയിച്ചത്?
“മസെറ്റ" പീഠഭൂമികൾ കൊണ്ട് പ്രസിദ്ധമായ രാജ്യം
ഭാരതരത്ന ലഭിക്കുന്ന ആദ്യ കായികതാരം?
My Childhood Days ആരുടെ കൃതിയാണ്?
കേരള ടാഗോര്‍ എന്നറിയപ്പെടുന്ന കവി?
'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' രചിച്ചത്
താഴെപ്പറയുന്നവയില്‍ ഏതു കൃതിയാണ് കുഞ്ചന്‍ നമ്പ്യാരുടേതല്ലാത്തത്?
'ഗ്രഹിക്കുന്ന ആള്' എന്നതിന് ഒറ്റപ്പദം:
'സൂകരം' എന്ന വാക്കിനര്‍ഥം:
ശരത്+ ചന്ദ്രന് = ?
ഉച്ചരിക്കുന്നതിന്റെ ശക്തി അനുസരിച്ച് വ്യഞ്ജനാക്ഷരങ്ങളെ എത്ര വിഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്?
താഴെക്കൊടുത്തവയിൽ ശരിയായ പ്രയോഗം ഏത്?
പോകേണ്ടത് പോയാലേ വേണ്ടത് തോന്നു (ശൈലിയുടെ ശരിയായ English പദം എഴുതുക എഴുതുക)
പതിനെട്ടര കവികളില്‍ 'അരക്കവി' എന്നറിയപ്പെട്ടിരുന്നത്
പാര്‍ക്കിലുള്ള ഒരു വനിതയെ ചൂണ്ടിക്കൊണ്ട് ബാബു പറഞ്ഞു. "എന്റെ അമ്മയുടെ ഒരേയൊരു മകന്റെ മരുമകളാണ് അവള്". ആ വനിതയും ബാബുവും തമ്മിലുള്ള ബന്ധമെന്ത്
ക്ലാസില്‍ വിനോദ് താഴെ നിന്നും 43-ാമനും മുകളില്‍ നിന്ന് 16-ാമനും ആണ്. ക്ലാസില്‍ ആകെ എത്ര കുട്ടികള്‍ ഉണ്ട്?
11,12,13,14,15 എന്നീ സംഖ്യകളുടെ ശരാശരി എത്ര?
6 ആളുകള്‍ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്യും. എന്നാല്‍ അതേ ജോലി 9 ദിവസംകൊണ്ട് ചെയ്യാന്‍ എത്ര പേര് വേണം?
8 സെന്റീമീറ്റര്‍ നീളവും 4 സെ.മീ. വീതിയുമുള്ള ഒരു ദീര്‍ഘ ചതുരത്തിന്റെ വിസ്തീര്‍ണമെത്ര?
80 ന്റെ 30 ശതമാനത്തെ ഏതു സംഖ്യകൊണ്ടു ഭാഗിച്ചാല്‍ ഉത്തരമായി 24 കിട്ടും?
അഞ്ചു സെക്കന്റ് ഒരു മണിക്കൂറിന്റെ _______ ആണ്:
ഒരു കിലോമീറ്റര്‍ എത്ര മൈല്‍ ആണ്?
ചോദ്യചിഹ്നത്തിന്റെ സ്ഥാനത്തുവരുന്ന സംഖ്യയേത്? 11, 13,17,19,?, 25
ഒരു സംഖ്യയുടെ നാലിലൊന്ന് 20 ആണ്. ആ സംഖ്യയുടെ 30% എത്ര?
ഇപ്പോള്‍ രാജുവിന് 5 വയസ്സും രാധയ്ക്ക് 7 വയസ്സും ഉണ്ട്. ഇവരുടെ വയസ്സുകളുടെ തുക 20 ആകാന്‍ എത്ര വര്‍ഷം കഴിയണം?
മരം:മേശ:: ഗ്ലാസ്: ?
കോഡുഭാഷയിൽ SQUAD നെ 53678 എന്നെഴുതാം എങ്കിൽ GUARD നെ എങ്ങനെയെഴുതാം?
ഒറ്റയാനെ കണ്ടെത്തുക: :
ഒരു താമരക്കുളത്തിലെ താമരകളുടെ എണ്ണം ദിവസവും ഇരട്ടിയാകും. ഏഴാമത്തെ ദിവസം താമരകൾ കൊണ്ട് കുളം പകുതി നിറഞ്ഞു. മുഴുവനും നിറയാൻ എത്ര ദിവസം കൂടി വേണം?
π (പൈ)യുടെ വില കണ്ടുപിടിച്ചത് ആര്?
ഏറ്റവും ചെറിയ നാലക്ക സംഖ്യയും ഏറ്റവും വലിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?
A, B, യുടെ സഹോദരനാണ്. C, D യുടെ അച്ഛനാണ്. E, B -യുടെ അമ്മയാണ് Aയും D യും സഹോദരന്മാരാണ്. Eയ്ക്ക് C -യുമായുള്ള ബന്ധം എന്ത് ?
REGULATION എന്ന വാക്ക് 1 2 3 4 5 6 7 8 9 10 എന്ന കോഡ് ഉപയോഗിച്ച് എഴുതാമെങ്കില് RULE എന്ന വാക്ക് എങ്ങനെ എഴുതാം.
ഒരു ലിറ്റര്‍ ജലത്തിന്റെ ഭാരം എത്ര ഗ്രാം ആണ്?
A polite or gentle way of saying something nasty.
Choose the mis-spelt word:
Choose the opposite of Despair:
Find the correctly spelt word:
He _____ his father:
He spends hours looking ___ the birds.
I cant help you _____ you tell me the truth.
The collective noun for Cattle:
The idiom From hand to mouth means:
The phrase Let off means:
Choose the correct form:
One who does not believe in God:
Which of the following is most opposite in meaning to the phrase break down:
A stitch in time saves _____
Are you sure ___ your success.
He works ____ early morning.
Science is full ___ wonders.
India was dragged ____the second World War without the consent of her people:
A GRASS WIDOW means :
This is the ____ book I have ever read.
2 Comments
Please send daily 100 marks questions
will try