10th Level Preliminary Model Exam 05 Welcome to 10th Level Preliminary Model Exam 05 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 30 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Your Name 1. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് സ്ഥാപിച്ചത് എവിടെ? ഡൽഹി മുംബൈ ബാംഗ്ലൂർ കൊച്ചി 2. 2020 ലെ ഓസ്ട്രേലിയൻ ഓപ്പൺ വനിതാ കിരീടം നേടിയത് ആരാണ്? സെറീന വില്യംസ് മരിയ ഷറപ്പോവ വിക്ടോറിയ അസരെങ്ക സോഫിയ കെനിൻ 3. ലോക ന്യൂമോണിയാ ദിനം? നവംബർ 1 നവംബർ 10 നവംബർ 11 നവംബർ 12 4. 2019- ലെ പത്മപ്രഭാ പുരസ്കാരം നേടിയത് ? വി.ആര്. ഗോവിന്ദനുണ്ണി സന്തോഷ് ഏച്ചിക്കാനം കെ ജി ശങ്കരപ്പിള്ള പ്രഭാവർമ്മ 5. സമഗ്രസംഭാവനയ്ക്കുള്ള ബി.ബി.സിയുടെ കായിക പുരസ്കാരം നേടിയതാര്? റാണി റാംപാൽ സച്ചിൻ ടെണ്ടുൽക്കർ പി.ടി. ഉഷ മേരി കോം 6. തമിഴ് നാട്ടിൽ രൂപം കൊണ്ട പുതിയ ജില്ല ഏത് ഈറോഡ് മയിലാടുംതുറ അരിയലുർ വാളപ്പാടി 7. ഡൽഹിയുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി ആരാണ്? പ്രമോദ് സാവന്ത് നിതീഷ് കുമാർ അരവിന്ദ് കെജ്രിവാൾ വിജയ് രൂപാനി 8. ഏപ്രിൽ 14 ഏത് ദേശീയ നേതാവിന്റെ ജന്മദിനം ആണ് ? ഡോ.ബി.ആർ .അംബേദ്കർ ഡോ.രാജേന്ദ്ര പ്രസാദ് ജവാഹർലാൽ നെഹ്റു എസ്.രാധാകൃഷ്ണൻ 9. ഇന്ത്യയിലുടനീളമുള്ള എല്ലാ അന്തർദ്ദേശീയ യാത്രക്കാർക്കുമായി 'എയർ സുവിധ' പോർട്ടൽ വികസിപ്പിച്ച വിമാനത്താവളം Chennai Delhi Banglore Chandigarh 10. എത്രാമത്തെ രാഷ്ട്രപതിയായി ആണ് പ്രണബ് മുഖർജി സേവനമനുഷ്ഠിച്ചത്? 11th 12th 13th 14th 11. ഏറ്റവും കൂടുതല്‍ തവണ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി? ചരണ്‍സിംഗ് നെഹ്റു മൊറാര്‍ജി ദേശായി ഇന്ദിരാഗാന്ധി 12. ഏറ്റവും കൂടുതൽ സ്വാഭാവിക റബ്ബർ ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത്? അരുണാചൽപ്രദേശ് കേരളം ആന്ധ്രാപ്രദേശ് ഗുജറാത്ത് 13. ഏറ്റവും കൂടുതതല്‍ ഡാമുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള നദി ഏതാണ്? നര്‍മ്മദ കാവേരി കൃഷ്ണ മഹാനദി 14. ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍ ആരായിരുന്നു? എല്‍.എം.സ്ങ്-വി മനു അഭിഷേക് സിങ്-വി മൊറാര്‍ജി ദേശായി ശാന്തിഭൂഷണ്‍ 15. ഷിപ്കില ചുരം എവിടെ സ്ഥിതി ചെയ്യുന്നു? കാശ്മീര്‍ ഹിമാചല്‍പ്രദേശ്. മധ്യപ്രദേശ് സിക്കിം 16. ഉപ്പു പാറകള്‍ക്ക് പ്രസിദ്ധമായ പ്രദേശം ഏത്? പാറ്റ്ന സിക്കിം മാഥാപുരി മാണ്ഡി 17. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? ഉത്തർപ്രദേശ് ആന്ധ്രപ്രദേശ് പഞ്ചാബ് ഹരിയാന 18. ഇന്ത്യയുടെ ദേശീയഫലമായ മാമ്പഴത്തിന്റെ ശാസ്ത്രീയനാമം എന്ത്? ഈഗിള്‍ മാര്‍മലോസ് അനാനസ് കൊമോസസ് മാഞ്ചിഫെറാ ഇന്‍ഡിക്ക എലിഫസ് മാക്സിമസ്. 19. കൊങ്കണ്‍ റയില്‍വെയുടെ നീളം? 741 km 750 km 840 km 870 km 20. ലോകത്തില്‍ ഇന്ത്യയുടെ വിസ്തൃതി എത്ര ശതമാനം? 2.20% 2.24% 2.42% 3% 21. വോട്ട് ചെയ്യുവാനുള്ള അവകാശം 21-ാം വയസ്സിൽ നിന്നും 18 വയസ്സിലേക്ക് കുറച്ചത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്? ഭേദഗതി 61 ഭേദഗതി 63 ഭേദഗതി 65 ഭേദഗതി 67 22. ഇന്ത്യയെ കൂടാതെ, മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന മറ്റൊരു രാഷ്ട്രം? റഷ്യ ചൈന ജപ്പാന് ഫ്രാന്‍സ് 23. രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നത് ആരിൽ? പാര്‍ലമെന്റ് ഇലക്ഷന് കമ്മീഷന് രാജ്യസഭ സുപ്രിംകോടതി 24. മൗലികാവകാശങ്ങളുടെ ശില്പി എന്നറിയപ്പെടുന്നത് ആര്? ഗാന്ധി അംബേദ്കര്‍ നെഹ്റു സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ 25. ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്? 34 38 42 44 26. വന്ദേമാതരം ബങ്കിംചന്ദ്ര ചാറ്റര്‍ജി ഏത് ഭാഷയിലാണ് ആദ്യമെഴുതിയത്? ഉറുദു ബംഗാളി സംസ്കൃതം ഹിന്ദി 27. ഇന്ത്യൻ ദേശീയ പതാക അംഗീകരിക്കപ്പെട്ട ദിനം? 1947 ജൂലൈ 12 1947 ജൂലൈ 22 947 ആഗസ്ത് 12 1947 ആഗസ്ത് 15 28. രാജ്യസഭാ അംഗമാകുന്നതിന് വേണ്ട കുറഞ്ഞ പ്രായം എത്ര? 25 28 30 35 29. മൗലിക അവകാശങ്ങളുടെ സംരക്ഷകന്‍ എന്നറിയപ്പെടുന്നത്? പാര്‍ലമെന്റ് സുപ്രീം കോടതി പ്രസിഡന്റ് ഭരണഘടന 30. ഇന്ത്യയില്‍ ഒരു പൗരന് എത്ര വയസ്സായാല്‍ വോട്ട് ചെയ്യാം 18 20 21 25 31. തച്ചോളി ഒതേനന്റെ ജന്മസ്ഥലമായ വടകര ഏത് ജില്ലയിലാണ്? തിരുവനന്തപുരം കൊല്ലം കോഴിക്കോട് ആലപ്പുഴ 32. താഴെ പറയുന്നവയിൽ എസ് ടി വിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്യപ്പെട്ട ലോകസഭാമണ്ഡലം ഏത്? ആലത്തൂർ ആറ്റിങ്ങൽ ചാലക്കുടി വടകര 33. താഴെ പറയുന്നവയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ ഉള്‍പ്പെടാത്ത അംഗം? സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ദേശീയ ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് ദേശീയ പട്ടികജാതി കമ്മീഷന് ചെയര്മാന് ദേശീയ വനിതാ കമ്മീഷന് ചെയര്മാന്. 34. തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറിക്കു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമ ആരുടേതാണ്? കുമാരനാശാന് സ്വാതിതിരുനാള്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ ശ്രീമൂലം തിരുനാള്‍ 35. പത്തനംതിട്ട ജില്ലയിലെ കരിമ്പുഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? നിരണം ആറന്മുള തിരുവല്ല പന്തളം 36. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം: തിരുവനന്തപുരം തൃശൂര്‍ കണ്ണൂര്‍ എറണാകുളം 37. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു? മണ്ണുത്തി പനങ്ങാട് അരിപ്പ പീച്ചി 38. കഥകളിയുടെ ജന്മസ്ഥലം എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത്? നെടുമുടി കൊല്ലം കൊട്ടാരക്കര നെയ്യാറ്റിന്‍കര 39. കേരള ഹൈക്കോടതി നിലവില്‍ വന്നത്? 1956 നവംബര്‍ 1 1956 നവംബര്‍ 5 1956 നവംബര്‍ 10 1956 ഡിസംബര്‍ 1 40. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആദ്യ ചെയര്മാന്? എം.എം പരീത്പിള്ള. പാലാട്ട് മോഹന്‍ദാസ് കെ.ജി ബാലകൃഷ്ണൻ ജെ.ബി കോശി 41. തത്വചിന്തക ദിനമായി കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ആരുടെ ജന്മദിനമാണ്? ശങ്കരാചാര്യര്‍ സ്വാമിവിവേകാനന്ദന് ശ്രീനാരായണഗുരു ഇവരാരുമല്ല 42. കൊച്ചിയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിച്ചത് തലയ്ക്കല്‍ ചന്തു പഴശ്ശിരാജ വേലുത്തമ്പി പാലിയത്തച്ചന് 43. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍ രാമകൃഷ്ണപിള്ള വക്കം അബ്ദുള്‍ ഖാദര്‍ മൗലവി സി. കണാരന് സര്‍ദാര്‍ കെ.എം. പണിക്കര്‍ 44. മലബാറില്‍ ക്വിറ്റിന്ത്യാ സമരത്തിന് നേതൃത്വം നല്‍കിയത് അബ്ദുള്‍ റഹ്മാന് ആലി രാജ സി. കുഞ്ഞിരാമമേനോന് കോങ്ങോട്ടില്‍ രാമന്മേനോന് ഡോ.കെ. ബി. മേനോന് 45. അയ്യങ്കാളിയുടെ ജന്മസ്ഥലം ഏത്? വെങ്ങാനൂർ കൽപറ്റ ആലപ്പുഴ നീലേശ്വരം 46. സ്നേഹമാണഖിലസാരമൂഴിയിൽ എന്ന് പാടിയ നവോത്ഥാന നായകൻ? അക്കിത്തം ഉള്ളൂർ കുമാരനാശാൻ വള്ളത്തോൾ 47. ശുദ്ധിപ്രസ്ഥാനം’ ആരംഭിച്ചത് ഏത് സംഘടനയാണ്? പ്രാര്‍ത്ഥനാ സമാജം ബ്രഹ്മസമാജം തിയോസഫിക്കല്‍ സൊസൈറ്റി ആര്യസമാജം 48. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം? അമ്പലപ്പുഴ ക്ഷേത്രം അക്ഷർധാം ക്ഷേത്രം കൂവൻകോട് ക്ഷേത്രം അരുവിപ്പുറം ക്ഷേത്രം 49. ശ്രീ ചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര്? നാരാണപിള്ള രാമകൃഷ്ണപിള്ള കൃഷ്ണപിള്ള കുഞ്ഞന്‍പിള്ള 50. വൈക്കം സത്യാഗ്രഹം ആരംഭിച്ച വര്‍ഷം 1924 1934 1940 1942 51. കേരള ടാഗോര്‍ എന്നറിയപ്പെടുന്ന കവി? കുമാരനാശാന് എഴുത്തച്ഛന് വള്ളത്തോള്‍ വൈലോപ്പിള്ളി 52. താഴെ തന്നിരിക്കുന്നതിൽ കിഴക്കോട്ട് ഒഴുകുന്ന നദി? നെയ്യാർ ചന്ദ്രഗിരി പാമ്പാർ പമ്പ 53. കേരളത്തെക്കുറിച്ച് പരാമർശമുള്ള ഏറ്റവും വലിയ കൃതി? മധുരൈകാഞ്ചി ഉപനിഷത്തുകൾ ഐതരേയാരണ്യകം. വാര്‍ത്തികം 54. കേരളത്തില്‍ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ല? ഇടുക്കി വയനാട് കാസര്‍കോഡ് പത്തനംതിട്ട 55. കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത്? ഗ്രാമീണ്‍ ബാങ്ക് നെടുങ്ങാടി ബാങ്ക് ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഹിന്ദുസ്ഥാന്‍. 56. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗം ഏത്? എക്സൈസ് തീരുവ വില്‍പ്പന നികുതി കാര്‍ഷിക നികുതി ഭൂനികുതി 57. കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏത്? കരിമീൻ അയല നെയ്മീൻ മത്തി 58. സംസ്ഥാന വിവരാവകാശ കമ്മീഷന് നിലവില്‍ വന്നത് എന്ന്? 2005 ജൂണ്‍ 15 2005 ഒക്ടോബർ 12 2005 ഡിസംബർ 19 2005 ഡിസംബർ 30 59. കേരള സംസ്ഥാന രൂപീകരണസമയത്തെ ഗവര്‍ണ്ണര്‍ ആര്? പി.എസ് റാവു. എം.എന്‍ വാങ്ചു ബി.രാമകൃഷ്ണറാവു വി.വി ഗിരി 60. കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്? എറണാകുളം ആലപ്പുഴ കോട്ടയം കൊല്ലം 61. കോശത്തിന്റെ പവർഹൗസ് എന്നറിയപ്പെടുന്നത്? മൈറ്റോ കോൺട്രിയ റൈബോസോം ന്യൂക്ലിയസ് ലൈസോസോം 62. കോഴിമുട്ട വിരിയാൻ വേണ്ട സമയം? 14 ദിവസം 18 ദിവസം 21 ദിവസം 25 ദിവസം 63. കോമ്പല്ലുകള്‍ പ്രവര്‍ത്തനക്ഷമമായ ജീവി അണ്ണാന് എലി സിംഹം മുയല് 64. കെരാറ്റോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയയിലൂടെ കണ്ണില്‍ മാറ്റിവയ്ക്കുന്ന ഭാഗം വിട്രിയസ് ദ്രവം ദൃഷ്ടിപടലം ലെന്‍സ് കോര്‍ണിയ 65. കാസ്റ്റിക്സോഡ എന്നറിയപ്പെടുന്ന പദാർത്ഥം: സോഡിയം ഹൈഡ്രോക്ലെഡ് സോഡിയം കാർബണേറ്റ്. സോഡിയം ക്ലോറൈഡ് സോഡിയം നൈട്രേറ്റ് 66. ക്രോണോമീറ്റര്‍ എന്തിനുപയോഗിക്കുന്നു? ധ്രുവപ്രദേശങ്ങളില്‍ കാറ്റിന്റെ വേഗത അളക്കാന്‍ കപ്പലുകളില്‍ കൃത്യസമയം കാണിക്കുന്നതിന് കപ്പലിന്റെ ദിശ അറിയുന്നതിന് ഇവയൊന്നുമല്ല 67. കലകളെയും അവയവങ്ങളെയും കുറിച്ചുള്ള സൂക്ഷ്മപഠനം ഓഡന്റോളജി നെഫ്രോളജി ഹിസ്റ്റോളജി സൈറ്റോളജി 68. ഓസോണിന്റെ നിറം? ഇളം പച്ച ഇളം നീല ഇളം മഞ്ഞ ഇളം ചുവപ്പ് 69. ഒരു ചുവന്ന പൂവ് പച്ചവെളിച്ചത്തില്‍ എന്തു നിറമായി കാണപ്പെടുന്നു? വെള്ള മഞ്ഞ നീല കറുപ്പ് 70. ഏറ്റവും വിലകൂടിയ ലോഹത്തിന്റെ പേര് എന്താണ്? സ്വർണം പ്ലാറ്റിനം ഇറിഡിയം റോഡിയം 71. ഏത് വൈറ്റമിന്റെ അഭാവമാണ് സ്കർവിയ്ക്ക് കാരണം? വൈറ്റമിൻ A വൈറ്റമിൻ B3 വൈറ്റമിൻ C വൈറ്റമിൻ K 72. ഊഷ്മാവ് അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം? മാനോമീറ്റര് തെര്‍മോമീറ്റര്‍ ലാക്റ്റോ മീറ്റര്‍ ഹൈഗ്രോമീറ്റര്‍ 73. ഉപ്പിന്റെ രാസനാമം? പൊട്ടാസ്യം ക്ലോറൈഡ് സോഡിയം ക്ലോറൈഡ് സോഡിയം കാര്‍ബനെറ്റ് സോഡിയം നൈട്രേറ്റ് 74. ഇലക്ട്രോണ്‍ എന്ന കണികയുടെ വൈദ്യുത ചാര്‍ജ് എന്ത്? നെഗറ്റീവ് പോസിറ്റീവ് ഭാഗിക പോസിറ്റീവ് ഭാഗീക നെഗറ്റീവ് 75. ആറ്റത്തിന്റെ ന്യൂക്ലിയസ്സിനുള്ളിലെ ചാർജ്ജില്ലാത്ത കണം? ഇലക്ട്രോണ്‍ ന്യൂട്രോൺ പ്രോട്ടോൺ ഇവയൊന്നുമല്ല . 76. ആധുനിക ആവർത്തനപ്പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ ന്യുലാൻഡ് ഡാൾട്ടൺ മോസ്ലി മെൻഡലിയെഫ് 77. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ഒട്ടകം? പ്രോമിത്യ നൂറി മാഷ ഇൻജാസ് 78. അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി? ധമനികൾ അർധചന്ദ്രാകാര വാൽവ് ശ്വാസകോശ ധമനി ശ്വാസകോശ സിര 79. അലക്കുകാരത്തിന്റെ രാസനാമം എന്ത്? സോഡിയം സള്‍ഫേറ്റ് സോഡിയം ബൈകാര്‍ബണേറ്റ് സോഡിയം കാര്‍ബണേറ്റ് സോഡിയം ബൈ സള്‍ഫേറ്റ് 80. അമ്ല മഴയ്ക്ക് കാരണമായ വാതകം? സള്‍ഫര്‍ ഡൈ ഓക്സൈഡ് കാര്‍ബണ്‍ ഡയോക്സൈഡ് കാര്‍ബണ്‍ മോണോക്സൈഡ് നൈട്രജന്‍ ഡയോക്സൈഡ് 81. സതീഷ് ഒരു സാധനം 20% ലാഭത്തിൽ 360 രൂപയ്ക്ക് വിറ്റാൽ വാങ്ങിയ വില എത്രയാണ്? 280 290 300 310 82. 15, 25, 40, 75 എന്നിവ കൊണ്ട് പൂർണമായി ഹരിക്കാൻ സാധിക്കുന്ന ഏറ്റവും വലിയ നാലക്കസംഖ്യ ഏതാണ്? 9000 9400 9600 9800 83. A-യുടെയും B-യുടെയും ശരാശരി 25, B-യുടെയും C-യുടെയും ശരാശരി 15. C എന്നത് B-യുടെ പകുതിയായാൽ A-യുടെ വിലയെന്ത്? 20 30 35 40 84. ഒരാള്‍ ഒരു ജോലി അഞ്ചു ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. എന്നാല്‍ മൂന്നു ദിവസം കൊണ്ട് ആ ജോലിയുടെ എത്ര ശതമാനം പൂര്‍ത്തിയാകും? 30 40 50 60 85. ഒരു സമചതുരക്കട്ടയ്ക്ക് എത്ര മുഖങ്ങള്‍ ഉണ്ട്? 4 6 8 10 86. ഒരു സംഖ്യയുടെ 24 ശതമാനം 480 എങ്കില്‍ സംഖ്യയെത്ര? 200 1000 1600 2000 87. കൂട്ടത്തില്‍പ്പെടാത്തത് ഏത്? വെങ്കലം ഇരുമ്പ് ചെമ്പ് അലുമിനിയം 88. ചോദ്യചിഹ്നത്തിന്റെ സ്ഥാനത്തുവരുന്ന സംഖ്യയേത്? 11, 13,17,19,?, 25 20 22 23 26 89. ഒരു നോട്ടിക്കല്‍ മൈല്‍ എത്ര മീറ്ററാണ് 1000 1500 1680 1852 90. 300 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടിയുടെ വേഗം 25 മീറ്റര്‍/സെക്കന്റാണ്. എങ്കില്‍ 200 മീറ്റര്‍ നീളമുള്ള പാലം കടക്കാന്‍ അത് എത്ര സമയമെടുക്കും? 5 സെക്കന്റ് 10 സെക്കന്റ് 20 സെക്കന്റ് 25 സെക്കന്റ് 91. ഒരു പരീക്ഷയില്‍ ഒരു ഉദ്യോഗാര്‍ഥിക്ക് ഓരോ ശരിയുത്തരത്തിനും 4 മാര്‍ക്ക് ലഭിക്കുകയും ഓരോ തെറ്റുത്തരത്തിനും ഒരു മാര്‍ക്ക് കുറയുകയും ചെയ്യും. ആ ഉദ്യോഗാര്‍ഥി 100 ചോദ്യങ്ങളും എഴുതുകയും 100 മാര്‍ക്ക് ലഭിക്കുകയും ചെയ്താല്‍ ശരിയുത്തരങ്ങൾ എത്ര? 25 40 50 60 92. ഒരാൾക്ക് 6 പെണ്മക്കൾ ഉണ്ട്. അടുത്ത കുട്ടി മകനാകാനുള്ള സാധ്യത എത്ര? 10% 50% 75% 100% 93. കോഡുഭാഷയിൽ SQUAD നെ 53678 എന്നെഴുതാം എങ്കിൽ GUARD നെ എങ്ങനെയെഴുതാം? 17698 17689 26798 27689 94. ക്ലോക്കിൽ 10:00 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റു സൂചിയും നിർണ്ണയിക്കുന്ന കോൺ എത്ര 45° 90° 60° 120° 95. റേസിംഗ് : റോഡ് :: യാട്ടിംഗ്: ––––– വെള്ളം ഐസ് മരുഭൂമി ആകാശം 96. π (പൈ)യുടെ വില കണ്ടുപിടിച്ചത് ആര്? ബാണന് വരാഹമിഹിരന് ഭാസ്ക്കരന്‍ ആര്യഭടന്‍ 97. ഒരു ക്ലാസ്സിൽ അനന്തുവിന്റെ റാങ്ക് മുൻപിൽ നിന്നും 17-ാമതും പുറകിൽ നിന്ന് 28-ാമതുമാണ് ക്ലാസ്സിലെ കുട്ടികുളുടെ എണ്ണമെത്ര? 43 44 45 46 98. മരം:മേശ:: ഗ്ലാസ്: ? ജനല്‍ വാതില്‍ ഭിത്തി മേല്‍ക്കൂര 99. 54 വര്‍ഷം കഴിഞ്ഞാല്‍ രാമുവിന്റെ വയസ്സ് ഇപ്പോഴത്തേതിന്റെ പത്തിരട്ടിയാകും. എന്നാല്‍ ഇപ്പോള്‍ രാമുവിന്റെ പ്രായമെത്ര? 4 6 7 8 100. ഒറ്റയാനേത് 17 19 21 23 Related Share: Kerala Gurukulam Previous post 10th Level Preliminary Model Exam 04 January 25, 2021 Next post 10th Level Preliminary Model Exam 06 January 28, 2021 You may also like Practice Quiz 379 19 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 378 8 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 377 6 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)