10th Level Preliminary Model Exam 02 Welcome to your 10th Level Preliminary Model Exam 02 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 30 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Your Name 1. അമേരിക്കയിലെ ആദ്യ വനിതാ വൈസ്പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര്? ഹിലരി ക്ലിന്റണ് മിഷേല്‍ ഒബാമ കമലാ ഹാരിസ് നിക്കി ഹാലി 2. രാജ്യത്തെ 11-ാമത് മുഖ്യ വിവരാവകാശ കമ്മീഷണറാര്? ഉദയ് മഹൂര്‍ക്കര്‍ അധീര്‍ രഞ്ജന്‍ ചൗധരി ബിമല്‍ ജുല്‍ക്ക യശ് വര്ധന് കുമാര്‍ സിന്‍ഹ 3. 2020-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചതാര്‍ക്ക്? വേള്‍ഡ് ഫുഡ് പ്രോഗ്രാം വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് ഗ്രീന്‍ പീസ് ആംനെസ്റ്റി ഇന്റര്‍ നാഷണല്‍ 4. ഗംഗയിൽ രാജ്യത്തിന്റെ ആദ്യത്തെ മ്യൂസിയം ഉദ്ഘാടനം ചെയ്തത് ആരാണ്? Amit Shah Narendra Modi Ramnath Kovind Smriti Irani 5. പുരുഷ വിഭാഗത്തിൽ 2019-20 ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടിയതാര്? Anirudh Thapa Gurpreet Singh Sandhu Sanju Yadav None of these 6. കിസാൻ കല്യാൺ യോജന ആരംഭിച്ച സംസ്ഥാനം? മധ്യപ്രദേശ് ഹരിയാന മഹാരാഷ്ട്ര ഒഡീഷ 7. ആദ്യത്തെ റഫേൽ യുദ്ധ വിമാന വനിതാ പൈലറ്റ് ആരാണ്? Anitha Singh Shivangi Singh Avani Chaturvedi Bhawna Kanth 8. 2020 ലെ ലോക റിസ്ക് റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക് എത്രയായിരുന്നു? 74 89 91 108 9. ബീഹാറിലെ കോസി റെയില്‍ മഹാസേതു ആരാണ് ഉദ്ഘാടനം ചെയ്തത്? Amit Shah Nitin Gadkari Smriti Irani Narendra Modi 10. വീർ സവർക്കറുടെ പേരിൽ ഫ്ലൈഓവർ നിർമ്മിച്ച സംസ്ഥാനം? കേരളം അസം ആന്ധ്രപ്രദേശ് കർണാടക 11. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സിന്റെ എക്സ് ഒഫിഷ്യോ ചെയര്മാന്: രാഷ്ട്രപതി ഉപരാഷ്ട്രപതി പ്രധാനമന്ത്രി വിദേശകാര്യമന്ത്രി 12. ഭരണഘടനാ നിർമാണസഭയിൽ പതാക സംബന്ധിച്ച സമിതിയുടെ തലവൻ: സർദാർ പട്ടേൽ ജവാഹർലാൽ നെഹ്റു ഡോ.രാജേന്ദ്ര പ്രസാദ് ഡോ.അംബേദ്കർ 13. വ്യക്തികൾ മാറാം പക്ഷേ നിയമങ്ങൾ മാറില്ല-ഇത് ഏതിന്റെ അടിസ്ഥാന തത്ത്വമാണ്: ഭരണഘടനാധിഷ്ഠിത ഗവൺമെന്റ് റിപ്പബ്ലിക് മൊണാർക്കി അലിഖിത ഭരണഘടന 14. താഴെക്കൊടുത്തിരിക്കുന്നവയിൽ സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്നത്; ക്രിമിനൽ നിയമം പ്രതിരോധം വിദ്യാഭ്യാസം കൃഷി 15. ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍? സരോജിനി നായിഡു രാജ്കുമാരി അമൃത് കൗര്‍ ലക്ഷ്മി എന്‍. മോനോന് സുചേതാ കൃപലാനി 16. ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനം ഏത്? കൊല്‍ക്കത്ത ബാംഗ്ലൂർ ഡല്‍ഹി പൂനെ 17. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉപരാഷ്ട്രപതി പ്രധാനമന്ത്രി രാഷ്ട്രപതി 18. കാഞ്ചന്‍ജംഗ ഹിമാലയനിരകള്‍ ഏതിന്റെ ഭാഗമാണ്? ട്രാന്‍സ്-ഹിമാലയന്‍ നിരകള്‍ ഹിമാദ്രി സിവാലിക് ഹിമാചല്‍ 19. ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമേതാണ്? ഉത്തര്‍പ്രദേശ് ബീഹാര്‍ പശ്ചിമ ബംഗാള്‍ മധ്യപ്രദേശ് 20. പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയന്‍ നദി ഏത്? അളകനന്ദ യമുന കവേരി സിന്ധു 21. ഇന്ത്യയുടെ ദേശീയഗീതം ഏത്? സാരെ ജഹാംസെ അച്ഛാ വൈഷ്ണവ ജനതോ ജനഗണമന വന്ദേമാതരം 22. അലമാട്ടി ഡാം ഏതു നദിയിലാണ്? കൃഷ്ണ കോസി ബ്രഹ്മപുത്ര സരയൂ 23. പശ്ചിമഘട്ടവും പൂര്‍വ്വഘട്ടവും കടന്നുപോകുന്ന ഏക സംസ്ഥാനം ഏതാണ്? ഗുജറാത്ത് മധ്യപ്രദേശ് തമിഴ്നാട് രാജസ്ഥാന് 24. "ഗയ" എന്ന സ്ഥലം താഴെപ്പറയുന്നവരില്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? ശ്രീ ബുദ്ധന് അക്ബര്‍ അശോകചക്രവര്‍ത്തി മഹാവീരന് 25. "ഭാരതരത്ന" അവാര്‍ഡ് നേടിയ ഇന്ത്യക്കാരനല്ലാത്ത ആദ്യ വ്യക്തി ആര്? ആനി ബസന്റ് സിയ-ഉല് ഹഖ് മൗണ്ട് ബാറ്റണ്‍ പ്രഭു ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന് 26. 'ആധുനിക ഗാന്ധി' എന്നറിയപ്പെടുന്നതാര്? ബാബാ ആംതെ കെന്നത്ത് കൗണ്ട ജയപ്രകാസ് നാരായണ്‍ നെല്‍സണ്‍ മണ്ടേല 27. ഇന്ത്യയിലെ ആദ്യ ഐ.ഐ.ടി സ്ഥാപിക്കപ്പെട്ടതെവിടെ? ഡല്‍ഹി ഡെറാഡൂണ്‍ മൈസൂര്‍ ഖരഗ്പൂര്‍ 28. 'ഹാൽഡിയ' തുറമുഖം ഏത് സംസ്ഥാനത്തിലാണ്? കർണാടകം ഒറീസ്സ ആന്ധ്രാപ്രദേശ് പശ്ചിമബംഗാൾ 29. "മരുഭൂമിയുടെ തലസ്ഥാനം" എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം? ജയ്പൂര്‍ ഉദയ്പൂര്‍ ജയ്സാല്‍മര്‍ ഫൈസാബാദ് 30. ‘ദില്‍വാരക്ഷേത്രങ്ങള്‍’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്? ജഗ്ജീവന് റാം ബീഹാര്‍ ഒറീസ രാജസ്ഥാന് 31. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ? തൃശ്ശൂര്‍ തിരൂര്‍ നളന്ദ കണ്ണൂര്‍ 32. സൈമൺ കമ്മീഷൻ വിരുദ്ധ പ്രകടനത്തിന് നേരേയുണ്ടായ ലാത്തി ചാർജ്ജിനെത്തുടർന്ന് അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി? ഭഗത് സിംഗ് ദാദാഭായ് നവറോജി ലാലാ ലജ്പത് റായി മംഗൾ പാണ്ഡെ 33. സ്വാമി വിവേകാനന്ദന്റെ ആത്മീയ ഗുരു: രാജാറാം മോഹന്റോയ് ദയാനന്ദ സരസ്വതി രാമകൃഷ്ണ പരമഹംസന് ഗോപാലകൃഷ്ണ ഗോഖലെ 34. സ്വരാജ്യസ്നേഹമെന്നത് മതമാകുന്നു. മതമെന്നത് ഇന്ത്യയ്ക്കു വേണ്ടിയുളള സ്നേഹമാണ് എന്ന് അഭിപ്രായപ്പെട്ടതാര്? ബങ്കിം ചന്ദ്ര ചാറ്റര്‍ജി നെഹ്റു രബീന്ദ്രനാഥടാഗോര്‍ സുബ്രഹ്മണ്യ ഭാരതി 35. മഹാത്മാഗാന്ധിയുടെ അഭാവത്തില്‍ ക്വിറ്റിന്ത്യാ സമരം നയിച്ചത്? വിനോബഭാവെ സര്‍ദാര്‍ പട്ടേല്‍ സരോജിനി നായിഡു അരുണ ആസഫലി 36. വെള്ളായണികായല്‍ ഏത് ജില്ലയിലാണ്? പത്തനംതിട്ട കൊല്ലം ആലപ്പുഴ തിരുവനന്തപുരം 37. വൃത്താന്ത പത്രപ്രവര്‍ത്തനം എന്ന പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ പ്രഥമ ഗ്രന്ഥം രചിച്ചത് കെ.സുകുമാരൻ കണ്ടത്തിൽ വറുഗീസ് മാപ്പിള സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കേസരി ബാലകൃഷ്ണപിള്ള 38. വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക എന്നത് ആരുടെ വാക്കുകളാണ്? ഉള്ളൂര്‍ ജോസഫ് മുണ്ടശ്ശേരി പി.എന്‍. പണിക്കര്‍ പാലാനാരായണന്‍ നായര്‍ 39. വയനാടിന്റെ ആസ്ഥാനം ഏത്? സുല്‍ത്താന്‍ ബത്തേരി അമ്പലവയല്‍ കല്‍പ്പറ്റ ലക്കിടി 40. രണ്ടാം വിവേകാനന്ദൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? രംഗനാഥാനന്ദ സ്വാമികൾ അയ്യാ വൈകുണ്ഠ സ്വാമികൾ ചട്ടമ്പി സ്വാമികൾ തൈക്കാട് അയ്യാ സ്വാമികൾ 41. മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ആസ്ഥാനം എവിടെ? കളമശ്ശേരി മണ്ണുത്തി തേഞ്ഞിപ്പാലം അതിരംപുഴ 42. മ്യുറല്‍ പഗോഡ എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം? അമ്പലപ്പുഴ പത്മനാഭസ്വാമി ക്ഷേത്രം ഗുരുവായൂര്‍ വടക്കുംനാഥ ക്ഷേത്രം 43. പേവിഷബാധയേറ്റ് അന്തരിച്ച മലയാള കവി? കടമ്മനിട്ട രാമകൃഷ്ണൻ ഓ.എൻ.വി. കുറുപ്പ് എഴുത്തച്ഛൻ കുഞ്ചൻ നമ്പ്യാർ 44. 'പാവങ്ങളുടെ പടത്തലവന്'' എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരെയാണ്? സി. കേശവന് എ.കെ. ഗോപാലന് വി.ടി. ഭട്ടതിരിപ്പാട് ഡോ. പല്‍പ്പു 45. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത്? അമ്പലപ്പുഴ കണ്ണൂർ അമ്പലവയൽ അമ്പുകുത്തി മല 46. പത്തൊൻപതാം നൂറ്റാണ്ടില്‍ ജനിച്ച ഏക കേരള മുഖ്യമന്ത്രി ആര്? ഇ.എം.എസ് നമ്പൂതിരിപ്പാട് പട്ടം താണുപിള്ള വി.എസ് അച്യുതാനന്ദന് സി.അച്യുതമേനോന് 47. പത്തനംതിട്ട ജില്ലയിലെ ഏക ഹില്സ്റ്റേഷന് ഏത്? തിരുവല്ല ചരല്‍ക്കുന്ന് ഗവി നിരണം 48. നിത്യഹരിത വനങ്ങള്‍ക്ക് പ്രസിദ്ധമായ സൈലന്റ് വാലി ഏത് ജില്ലയിലാണ്? കാസര്‍ഗോഡ് ഇടുക്കി കണ്ണൂര്‍ പാലക്കാട് 49. ദക്ഷിണദ്വാരക എന്നറിയപ്പെടുന്ന കേരളത്തിലെ പ്രശസ്തമായ ക്ഷേത്രമേത്? അമ്പലപ്പുഠ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഗുരുവായൂര്‍ ശ്രീ പത്മനാഭ സ്വാമിക്ഷേത്രം ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം 50. തൃശ്ശൂര്‍ പൂരത്തിന്റെയും തൃശ്ശൂര്‍ പട്ടണത്തിന്റെയും ശില്‍പ്പി? കുഞ്ഞിക്കുട്ടന്‍ തമ്പുരാന് ശക്തന് തമ്പുരാന് പഴശ്ശിരാജ ശ്രീചിത്തിരതിരുനാള്‍ 51. തപാൽ സ്റ്റാമ്പിൽ സ്ഥാനം പിടിച്ച ആദ്യ മലയാളി വനിത? അക്കാമ്മ ചെറിയാൻ അമ്മു സ്വാമിനാഥൻ അൽഫോൻസാമ്മ ക്യാപ്റ്റൻ ലക്ഷ്മി 52. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നതാര്? ഗവര്‍ണ്ണര്‍ രാഷ്ട്രപതി മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസ്. 53. കേരളാഗവര്‍ണ്ണര്‍ ആയ ശേഷം ഇന്ത്യയുടെ രാഷ്ട്രപതി ആയ ഏക വ്യക്തി? ആര്.വെങ്കിട്ടരാമന് ഡോ.എസ്.രാധാകൃഷ്ണന് വി.വി ഗിരി പ്രതിഭാ ദേവി സിംഗ് 54. കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം? തവനൂര്‍ പനങ്ങാട് വെള്ളായണി മണ്ണുത്തി 55. കേരളത്തിലെ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് എവിടെ സ്ഥിതി ചെയ്യുന്നു? പാലക്കാട് നെടുമങ്ങാട് കഞ്ചിക്കോട് പാലോട് 56. കൊച്ചിയില്‍ നടന്ന പാലിയം സത്യാഗ്രഹത്തിന്റെ അദ്ധ്യക്ഷന്‍? സി. കേശവന് എ.പി. ഗോപാലന് കെ. കേളപ്പന് ഇക്കണ്ടവാര്യര്‍ 57. കൊച്ചിയിലെ ആദ്യത്തെ മനുഷ്യാവകാശ പ്രവര്ത്തനകെന്ന് വിശേഷിപ്പിക്കുന്നത്? സി. കേശവന് എ.പി. ഗോപാലന് പണ്ഡിറ്റ് കറുപ്പന് കെ. കേളപ്പന് 58. "ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്? ഉത്തരവാദ പ്രക്ഷോഭം ക്ഷേത്രപ്രവേശന വിളംബരം നിവര്‍ത്തന പ്രക്ഷോഭം വൈക്കം സത്യാഗ്രഹം 59. ‘കാവിധരിക്കാത്ത സന്യാസി’ എന്നറിയപ്പെടുന്നത്? അയ്യാ വൈകുണ്ഠർ ബ്രഹ്മാനന്ദ ശിവയോഗി വൈകുണ്ഠസ്വാമികള്‍ ചട്ടമ്പിസ്വാമികള്‍ 60. അരുവിപ്പുറം ക്ഷേത്രം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കേരളത്തിലെ സാമൂഹ്യപരിഷ്കര്‍ത്താവ് ചട്ടമ്പി സ്വാമികള്‍ കെ. കേളപ്പന് അയ്യന്‍കാളി ശ്രീ നാരായണഗുരു 61. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന സസ്യം സര്‍പ്പഗന്ധി കറുത്ത മള്‍ബറി നീലക്കുറിഞ്ഞി ടെര്മിലേറിയ ചെബുല 62. ഏറ്റവും കുറവ് തരംഗ ദൈര്‍ഘ്യമുള്ള ദൃശ്യപ്രകാശത്തിലെ നിറം? ഓറഞ്ച് നീല ചുവപ്പ് വയലറ്റ് 63. ഭൂകമ്പങ്ങളെ കുറിച്ച് നടത്തുന്ന പഠനശാഖ ഏത്? പെട്രോളജി പെഡോളജി സീസ്മോളജി ഓണ്‍കോളജി 64. യൂറോപ്പിലെ ഏറ്റവും നീളമുള്ള നദി? ഡാന്യൂബ് ആമസോണ്‍ വോള്‍ഗ വിക്ടോറിയ 65. മെഴുകില്‍ സുക്ഷിക്കുന്ന ലോഹമേത്? പൊട്ടാസ്യം സോഡിയം ലിഥിയം മഗ്നീഷ്യം 66. ‘ക്ലോറോ അസറ്റോ ഫീനോൺ’ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? ആസ്പിരിൻ കണ്ണീർ വാതകം പാരസൈറ്റമോൾ ബ്ലീച്ചിങ് പൗഡർ 67. "ബ്ലാക്ക് ഹോള്‍" എന്നാല്‍ എന്ത്? മരിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രം ശൂന്യാകാശത്തിലെ വാക്വം ഒരുതരം ഉല്‍ക്ക സൂര്യനിലുള്ള ഒരു പാട് 68. മുട്ടയിലെ മാംസ്യത്തിന്റെ അളവ് 3% 5% 12% 21% 69. ഈര്‍പ്പം ആഗിരണം ചെയ്യുന്നതിനനുസരിച്ച് തലമുടിയുടെ നീളംകൂടുന്നു കൂടുന്നു കുറയുന്നു ആദ്യം കൂടിയിട്ട് കുറയുന്നു വ്യത്യാസപ്പെടുന്നില്ല 70. ഇന്ദിരാഗാന്ധി അറ്റോമിക റിസര്‍ച്ച് സെന്റര്‍ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്? ഉത്തര്‍പ്രദേശ് മഹാരാഷ്ട്ര തമിഴ്നാട് കര്‍ണ്ണാടക 71. മഴവില്ലിന്റെ മധ്യത്തിലുള്ള നിറമേത്? ഓറഞ്ച് ചുവപ്പ് മഞ്ഞ പച്ച 72. ഇന്ത്യയിലെ ആദ്യത്തെ അണുശക്തി നിലയം ഏത്? താരാപ്പൂര്‍ അപ്സര കല്പാക്കം ഇതൊന്നുമല്ല 73. ഉപഗ്രഹങ്ങള്‍ ഇല്ലാത്ത ഗ്രഹമാണ് ഭൂമി വ്യാഴം ശുക്രന് ശനി 74. മനുഷ്യശരീരം ______ ആണ് പ്രതിരോധകം അര്‍ദ്ധചാലകം ചാലകം കുചാലകം 75. ഐസിന്റെ ദ്രവണാങ്കം 0°C 15°C 27°C 100°C 76. മഞ്ഞുള്ള പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന മോട്ടോര്‍ വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളില്‍ ഉപയോഗിക്കുന്ന നിറം പച്ച നീല മഞ്ഞ വയലറ്റ് 77. ഡി.സി.-യില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണമാണ്. റേഡിയോ ഇസ്തിരിപ്പെട്ടി ഫാന്‍ മിക്സി 78. മിന്നല്‍ രക്ഷാചാലകം കണ്ടുപിടിച്ചതാര്? ചാഡ്വിക്ക് ബഞ്ചമിന് ഫ്രാങ്ക്ളിന് റൂഥര്‍ഫോര്‍ഡ് മാക്സ്പ്ലാങ്ക് 79. എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറമേത്? വെള്ള ചുവപ്പ് നീല കറുപ്പ് 80. കമ്പ്യൂട്ടറില്‍ വിവരങ്ങള്‍ ശേഖരിച്ച് വെയ്ക്കുന്നത്? മെമ്മറി മൗസ് പ്രിന്റര്‍ സ്ക്രീന്‍ 81. 15,000 രൂപ ബാങ്കിൽ സാധാരണ പലിയ്ക്ക് നിക്ഷേപിക്കുന്നു. 2 വർഷം കൊണ്ട് 1,650 രൂപ പലിശ ലഭിക്കുന്നുവെങ്കിൽ പലിശ നിരക്കെത്ര ? 4.5 5.5 6.5 7.5 82. (–15)3 + (12)3 + (3)3 ന്റെ വിലയെന്ത് ? 0 -360 -1620 1430 83. ഒരു പ്രത്യേക കോഡ് ഭാഷയില്‍ MALE എന്നത് 7512 എന്നും HAM എന്നത് 216 എന്നും കോഡ് ചെയ്യിരിക്കുന്നു. ഇതേ രീതിയില്‍ HALL എന്നത് എങ്ങനെ കോഡ് ചെയ്യാം ? 5615 5516 6155 6551 84. 200 നും 500 നും ഇടയ്ക്ക് 3 കൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം 1 വരുന്ന എത്ര സംഖ്യകള്‍ ഉണ്ട് ? 99 100 102 104 85. 75 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോള്‍ വാങ്ങിയ വില തന്നെ ലാഭശതമാനമായി കിട്ടിയെങ്കില്‍ വാങ്ങിയ വിലയെത്ര? 40 45 50 75 86. 9 – 5 ÷(8 – 3) × 2 + 6 ന്റെ വിലയെത്ര ? 4 1⁄4 13 ഇവയൊന്നുമല്ല 87. ആനന്ദ് തന്റെ താമസസ്ഥലത്ത് നിന്ന് പടിഞ്ഞാറോട്ട് നടക്കുവാന്‍ തുടങ്ങി. 8 km കഴിഞ്ഞപ്പോള്‍ അയാള്‍ 90° ഇടത്തേയ്ക്ക് തിരിഞ്ഞ് 6 km നടന്നു. ഇപ്പോള്‍ ആനന്ദ് തന്റെ താമസസ്ഥലത്ത് നിന്നും എത്ര അകലത്തിലാണ് ? 2 km വടക്ക് 10 km തെക്ക് 14 km തെക്ക് 14 km വടക്ക് 88. 2004 ജനുവരി 1 വ്യാഴാഴ്ച ആയാല്‍ 2010 ജനുവരി 1 ആഴ്ചയിലെ ഏത് ദിവസമാണ് ? ബുധന്‍ വ്യാഴം വെള്ളി ശനി 89. ഒരു ക്യൂവില്‍ മുന്മ്പില് നിന്ന് ‘A’ യുടെ സ്ഥാനം 15-ാംമതും, പിന്നില്‍ നിന്ന് 30-ാം മതും ആണ്. ആ ക്യൂവില്‍ ആകെ എത്ര പേര് ഉണ്ട് ? 43 44 45 46 90. ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എത്ര? 200 1200 10100 10500 91. ഒരു സമഷഡ്ഭുജത്തിന്റെ ബാഹ്യകോണുകളുടെ തുക എന്ത് ? 90° 180° 300° 360° 92. അടുത്തടുത്ത രണ്ട് ഇരട്ടസംഖ്യകളുടെ ഗുണനഫലത്തോട് 1 കൂട്ടിയാല്‍ 289 കിട്ടും. സംഖ്യകള്‍ ഏതൊക്കെ? 12, 14 16, 18 22, 24 26, 28 93. ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ. പലിശനിരക്ക് എത്ര ? 1% 10% 12% 100% 94. കലണ്ടറില്‍ 4 തിയ്യതികള്‍ രൂപീകരിക്കുന്ന സമചതുരത്തില്‍ കാണുന്ന തിയ്യതികളുടെ തുക 64, എങ്കില്‍ ഏറ്റവും ചെറിയ തിയ്യതി ഏത് ? 12 13 15 17 95. രാജുവിന്റെ അമ്മയുടെ പ്രായം രാജുവിന്റെ പ്രായത്തിന്റെ ഒന്‍പതു മടങ്ങാണ്, ഒന്‍പതു വര്‍ഷം കഴിയുമ്പോള്‍ ഇത് മൂന്നു മടങ്ങായി മാറും. രാജുവിന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ് ? 3 5 6 9 96. 10 പൂച്ചകള്‍ 10 സെക്കന്റില്‍ 10 എലികളെ തിന്നും. 100 സെക്കന്റില്‍ 100 എലികളെ തിന്നാന്‍ എത്ര പൂച്ച വേണം ? 9 10 99 100 97. 7 കൊണ്ട് ഹരിക്കുമ്പോള്‍ ശിഷ്ടം 3 വരുന്ന മൂന്നക്കസംഖ്യകള്‍ എത്രയുണ്ട് ? 125 128 129 130 98. ചുവടെ കൊടുത്തിരിക്കുന്നവയില്‍ വലുതേത് ? 76 x 24 22 x 78 25 x 75 74 x 26 99. ഒരു ചടങ്ങില്‍ വച്ച് രണ്ട് വോളിബോള്‍ ടീമംഗങ്ങളായ 6 പേര് വീതം പരസ്സരം കൈ കൊടുത്താല്‍ ആകെ എത്ര ഷേയ്ക്ക്ഹാന്ഡ്സ് ഉണ്ടാകും ? 12 16 30 36 100. LOGIC : BHFNK : : CLERK : ? BMFSL JQDKB BKDQJ ENGTM Related Share: Kerala Gurukulam Previous post 10th Level Preliminary Model Exam 01 December 15, 2020 Next post 10th Level Preliminary Model Exam 03 December 27, 2020 You may also like Practice Quiz 379 19 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 378 8 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 377 6 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)