10th Level Preliminary Model Exam 07 Welcome to 10th Level Preliminary Model Exam 07 100 ചോദ്യങ്ങൾ ആണ് ഈ ഓൺലൈൻ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അറിയാവുന്ന ചോദ്യങ്ങൾക്കു മാത്രം ഉത്തരം നൽകുക. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ട്. 30 മിനിറ്റ് ആണ് ഇതിനു അനുവദിച്ചിരിക്കുന്ന സമയം. വേഗത്തിൽ ഉത്തരങ്ങൾ നൽകി പരിശീലിക്കുന്നതിനു വേണ്ടിയാണു സമയം കുറച്ചിരിക്കുന്നത്. Quiz submit ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ലഭിച്ച മാർക്ക്, എല്ലാ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ എന്നിവ അറിയാൻ കഴിയും. Your Name 1. കോവിഡ്-19 ലോക്ഡൗണ്‍കാലത്ത് പാവപ്പെട്ടവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കുന്നത് ഏത് പദ്ധതിയിലൂടെയാണ് സുരക്ഷാ ബീമാ യോജന ഗരീബ് കല്യാണ്‍ യോജന പ്രധാനമന്ത്രി ആവാസ് യോജന ജീവൻ ജ്യോതി ബീമ യോജന 2. ഇന്ത്യയില്‍ നിയമസഭയുള്ള എത്ര കേന്ദ്ര ഭരണപ്രദേശങ്ങളാണ് നിലവിലുള്ളത്? 2 3 4 5 3. നിലവിലെ യു.എന്‍ സെക്രട്ടറി ജനറല്‍ ട്രിഗ്വെ ലീ ബാന്‍ ഗി മൂണ്‍ അന്റോണിയോ ഗുട്ടെറസ് ഊതാൻറ് 4. 2020 ഏപ്രിലിൽ എഡിസൺ അവാർഡ് നേടിയ ഇന്ത്യൻ സ്ഥാപനം Airtel റിലയൻസ് ടാറ്റ പവർ Idea Cellular 5. മൈനർ ആയിട്ടുള്ളവരെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയ ഗൾഫ് രാജ്യം ഏത് ദുബായ് സൗദി അറേബ്യ കുവൈറ്റ് ഒമാൻ 6. കേന്ദ്ര സർക്കാരിന്റെ ദേശീയ അമൂല്യ സാംസ്കാരിക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ക്ഷേത്രോത്സവം? ആറ്റുകാൽ പൊങ്കാല കൊടുങ്ങല്ലൂർ ഭരണി ചെട്ടികുളങ്ങര കുംഭ ഭരണി കെട്ടുകാഴ്ച തൃശൂർ പൂരം 7. നിലവിലെ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രി ആരാണ്? Sadhvi Niranjan Jyoti Nirmala Sitharaman Harsimrat Kaur Badal Smriti Zubin Irani 8. അദാനി ഗ്രൂപ്പിന് 50 വര്‍ഷത്തേക്ക് നടത്തിപ്പ് കരാര്‍ നല്കുന്ന കേരളത്തിലെ വിമാനത്താവളമേത്? തിരുവനന്തപുരം കോഴിക്കോട് കൊച്ചി കണ്ണൂര്‍ 9. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് 2020 സെപ്റ്റംബര്‍ 8-ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് സാക്ഷരതാ നിരക്കിൽ 96.2 ശതമാനത്തോടെ ഒന്നാമതെത്തിയ സംസ്ഥാനം? ഒഡീഷ ഗുജറാത്ത് കേരളം കർണാടക 10. ഇപ്പോഴത്തെ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂർ ഭൂപേഷ് ഭാഗേൽ സർവാനന്ദ സോനോവൽ പെമാ ഖണ്ഡു 11. ആധുനിക ഗാന്ധി' എന്നറിയപ്പെടുന്നതാര്? നെല്‍സണ്‍ മണ്ടേല കെന്നത്ത് കൗണ്ട ബാബാ ആംതെ ജയപ്രകാസ് നാരായണ്‍ 12. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പ ചെയ്ത് ആര്? ഡബ്ല്യൂ.എച്ച്.കരിയർ ഡി.ഉദയകുമാർ സാമുവൽ മോർസ് ഹാരിസൺ 13. ഇന്ത്യൻ സ്പേസ് റിസെർച്ച് ഓർഗനൈസേഷൻ ആസ്ഥാനം? ഡൽഹി ബാംഗ്ലൂർ ശ്രീഹരിക്കോട്ട ഹൈദ്രബാദ് 14. ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്ത് സ്ഥിതി ചെയ്യുന്ന പര്‍വ്വതനിരയേത്? പൂര്വ്വാചലം ഹിമാലയം പാമീര്‍ ഇതൊന്നുമല്ല. 15. ഇന്ത്യന്‍ ധനതത്വശാസ്ത്രത്തിന്റെയും രാഷ്ട്രതന്ത്രത്തിന്റെയും പിതാവ് ലാലാ ലജ്പത് റായ് ബാലഗംഗാധര തിലക് ഗോപാലകൃഷ്ണ ഗോഖലെ ദാദാഭായ് നവറോജി 16. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയവും പ്രാദേശിക സമയവും ഒരുപോലെയായിരിക്കുന്നത് ഏത് സ്ഥലത്താണ്? ന്യൂഡല്‍ഹി മുംബൈ കൊല്‍ക്കത്ത അലഹാബാദ് 17. ഇന്ത്യ-മ്യാന്മാര് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പര്‍വ്വത നിര? പട്കായ് പാമീര്‍ വിന്ധ്യാ ഹിമാലയം 18. ഇന്ത്യയിൽ ആദ്യ സെൽഫോൺ സർവീസ് ആരംഭിച്ചത്? BSNL നോക്കിയ എയർടെൽ റിലയൻസ് 19. ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗതത്തിന്റെ മേൽനോട്ടം വഹിക്കുന്നത്? ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾ ’ഹാർമണി ഓഫ് ദ സീസ് ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ വാട്ടർവെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ 20. ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഒറീസ്സ ജാർഖണ്ഡ് ഛത്തിസ്ഘട്ട് മധ്യപ്രദേശ് 21. ഇന്ത്യൻ ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് ആര്? ഇ എം എസ് എ. ബി. വാജ്പേയി എ. കെ. ഗോപാലൻ ജയപ്രകാശ് നാരായണൻ 22. ഇന്ത്യന്‍ ദേശീയപതാകയില്‍ ആകെ നിറങ്ങളുടെ എണ്ണം എത്രയാണ്? 2 3 4 5 23. ഭരണഘടനാ നിര്‍മ്മാണ സമിതി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അംഗീകാരം നല്‍കിയത് എന്ന്? 1947 ആഗസ്റ്റ് 15 1949 നവംബർ 26 1950 ജനുവരി 26 1946 മാര്‍ച്ച് 24. 24. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? ആർട്ടിക്കിൾ 32 ആർട്ടിക്കിൾ 108 ആർട്ടിക്കിൾ 110 ആർട്ടിക്കിൾ 111 25. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആര്? ഉപരാഷ്ട്രപതി ലോകസഭാ സ്പീക്കർ ചീഫ് ഇലക്ഷൻ കമ്മീഷണർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് 26. നിസ്സഹകരണ പ്രസ്ഥാന പ്രക്ഷോഭം അംഗീകരിച്ച കോണ്‍ഗ്രസ് സമ്മേളനം നാഗ്പൂര്‍ സമ്മേളനം (1920) ഹരിപുര സമ്മേളനം (1938) ഫൈസ്പുർ സമ്മേളനം (1937 ) അലഹബാദ് സമ്മേളനം (1930) 27. ബംഗാൾ, ബീഹാർ പ്രദേശങ്ങളിലെ കുന്നുകളിൽ ജീവിച്ചിരുന്ന ജനവിഭാഗം ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം? കൂക കലാപം വെല്ലൂർ കലാപം സന്താൾ കലാപം മീററ്റ് കലാപം 28. ബംഗാള്‍ വിഭജനം നടപ്പിലാക്കിയ വൈസ്രോയി? മൌണ്ട് ബാറ്റന് പ്രഭു റിപ്പന് പ്രഭു കാനിംഗ് പ്രഭു കാഴ്സന് പ്രഭു 29. ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്? ചെംസ്ഫോര്‍ഡ് വാലന്റയിന്‍ ചിറോള്‍ ഡിസ്രേലി മിന്റോ 30. മാഡം ബിക്കാജി കാമ ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയര്‍ത്തിയത് ഏത് വര്‍ഷമാണ്? 1904 1905 1907 1910 31. ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം? ചെമ്പഴന്തി ശിവഗിരി മണ്ണടി മരുത്വാമല 32. സാധുജന പരിപാലന സംഘം സ്ഥാപിച്ചത്? കെ.കേളപ്പൻ അയ്യങ്കാളി ചട്ടമ്പി സ്വാമികൾ സഹോദരൻ അയ്യപ്പൻ 33. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത തമിഴ് നേതാവ്? ബ്രഹ്മാനന്ദ ശിവയോഗി ഇ.വി രാമസ്വാമി നായ്ക്കര്‍ ചട്ടമ്പിസ്വാമികള്‍ വൈകുണ്ഠസ്വാമികള്‍ 34. വിമോചന സമരത്തിന് നേതൃത്വം നല്‍കിയത് മന്നത്ത് പത്മനാഭന് പി ടി ചാക്കോ പട്ടം താണുപിള്ള ആര് ശങ്കര്‍ 35. ആദ്യമായി കേരളത്തില്‍ നിരോധിക്കപ്പെട്ട മലയാള പത്രം വിദ്യാ സംഗ്രഹം മംഗളോദയം കേരള മിത്രം സന്ദിഷ്ട വാദി 36. ഉള്‍നാടന്‍ ജലഗതാഗതത്തിന് പ്രസിദ്ധമായ ജില്ലയേത്? കോട്ടയം കൊല്ലം എറണാകുളം ആലപ്പുഴ 37. ഏത് കായല്‍ അറബിക്കടലുമായി യോജിക്കുന്നിടത്താണ് നീണ്ടകര അഴി? അഷ്ടമുടിക്കായല്‍ കഠിനംകുളം കായല്‍ കായംകുളം കായല്‍ വേമ്പനാട്ടു കായല്‍ 38. ഏതില്‍നിന്നാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്? കല്‍ക്കരി ജലം തിരമാല കാറ്റ് 39. ഏറ്റവുമധികം പഞ്ചായത്തുകള്‍ ഉള്ള ജില്ല എറണാകുളം കോഴിക്കോട് തിരുവനന്തപുരം മലപ്പുറം 40. കളിമണ്ണ് നിക്ഷേപം ഏറ്റവുമധികം കാണപ്പെടുന്ന കേരളത്തിലെ പ്രദേശം കുണ്ടറ ചവറ ചേർത്തല വെള്ളറട 41. കുടക്കല്ല് പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാ ശിലായുഗ പ്രദേശം? ഏങ്ങണ്ടിയൂർ അയ്യന്തോൾ ചേരമങ്ങാട് ചെറുതുരുത്തി 42. കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു? പാമ്പാടുംപാറ കോട്ടയം കൊച്ചി ശ്രീകാര്യം 43. കേരള കലാമണ്ഡലം സ്ഥാപിച്ചത് എന്ന്? 1930 1935 1940 1945 44. ആദ്യത്തെ ഫിലം സൊസൈറ്റി? അഗ്നിസാക്ഷി അപസര ചിത്രലേഖ ആര്യഭട്ട 45. കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിപദത്തില്‍ ഇരുന്ന വ്യക്തി ബേബി ജോണ്‍ കെ.എം. മാണി കെ കരുണാകരൻ ഉമ്മൻ ചാണ്ടി 46. കേരള പി.എസ്.സി യുടെ ആദ്യ ചെയര്മാന്? എം.കെ.ദേവസ്സി വി.കെ.വേലായുധന് റോസമ്മ പുന്നൂസ് വി.മരിയാര്‍ പൂതം 47. കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയായ അക്ഷയ ആദ്യമായി നടപ്പിലാക്കിയ ജില്ല തിരുവനന്തപുരം കാസര്‍ഗോഡ് മലപ്പുറം കോഴിക്കോട് 48. കേരള വനിതാകമ്മീഷന്റെ കണ്ണൂം കാതുമായി പ്രവര്‍ത്തിക്കുന്ന സമിതി ഏത്? ജാഗ്രതാ സമിതി ജില്ലാ സമിതി വുമണ്‍ സമിതി വുമണ്‍ സെല്‍ 49. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസ് ഉള്ള ജില്ല? പാലക്കാട് കൊല്ലം എറണാകുളം തൃശൂർ 50. ആനമുടിയുടെ ഉയരം 2695 മീ. 2724 മീ. 2870 മീ. 2901 മീ. 51. ഏതു രാഷ്ട്രപതിയാണ് പ്രസ്തുത സ്ഥാനത്തെത്തും മുമ്പ് കേരള ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുള്ളത് നീലം സഞ്ജീവ റെഡ്ഡി ആര് വെങ്കിട്ടരാമന് വി വി ഗിരി ശങ്കര്‍ ദയാല്‍ശര്‍മ 52. 'കേരളീയന്' എന്നറിയപ്പെട്ടത് എം ആര് ഭട്ടതിരിപ്പാട് ഗോവിന്ദ ഗണകന് വി വി അയ്യപ്പന് കടപ്രയത്ത് കുഞ്ഞപ്പന് നമ്പ്യാര്‍ 53. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം? ആദിഗ്രന്ഥം മഹാഭാരതം ഋഗ്വേദം ത്രിപീടിക 54. ഇരുപതിന പരിപാടി ആവിഷ്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നരസിംഹറാവു രാജീവ് ഗാന്ധി ജവാഹർലാൽ നെഹ്രു 55. സാമ്പത്തികാസൂത്രണം ഭരണഘടനുയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു? കൺകറണ്ട് യൂണിയൻ സ്റ്റേറ്റ് ഇവയൊന്നുമല്ല 56. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതിനെക്കുറിച്ചാണ് ഭരണഘടനയിൽ പ്രതിപാദിക്കാത്തത് ഫിനാൻസ് കമ്മിഷൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ലോക്സഭാ സെക്രട്ടറിയേറ്റ് ദേശീയ മനുഷ്യാവകാശ കമ്മിഷൻ 57. പഞ്ചവാദ്യത്തില്‍ (ശംഖ് ഉള്‍പ്പെടെ) എത്ര വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്? നാല് അഞ്ച് ആറ് ഏഴ് 58. “ഇന്ത്യയുടെ വാനമ്പാടി” എന്നറിയപ്പെട്ടത്? സുചേത കൃപലാനി അരുണ അസഫ് അലി വിജയലക്ഷ്മി പണ്ഡിറ്റ് സരോജിനി നായിഡു 59. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത് 2013 2014 2015 2016 60. ബ്രിട്ടീഷ് ഭരണത്തെ വെണ്‍നീചഭരണമെന്നും രാജഭരണത്തെ അനന്തപുരിയിലെ നീചഭരണമെന്നും വിശേഷിപ്പിച്ചത്? തൈക്കാട് അയ്യാ സ്വാമികൾ ചട്ടമ്പി സ്വാമികൾ വൈകുണ്ഠ സ്വാമികൾ ത്യാഗരാജ സ്വാമികൾ 61. നവസാരത്തിന്റെ രാസനാമം എന്ത്? അമോണിയം അമോണിയം കാര്‍ബണേറ്റ് അമോണിയം ക്ലോറൈഡ് അമോണിയം ഹൈഡ്രോക്സൈഡ് 62. ഏറ്റവും കുറവ് ഭാരമുള്ളത് ഏതിനാണ്? പ്രോട്ടോണ്‍ ഇലക്ട്രോണ്‍ ന്യൂട്രോണ്‍ ആറ്റം 63. തൈരിന്റെ പുളിപ്പിന് കാരണമായ അമ്ലമേതാണ്? ഓക്സാലിക് ആസിഡ് അസെറ്റിക് ആസിഡ് ടാര്‍ടാറിക്ക് ആസിഡ് ലാക്റ്റിക് ആസിഡ് 64. താഴെ പറയുന്നതില്‍ രാസമാറ്റത്തിന് ഉദാഹരണമേത്? ഇരുമ്പ് ചൂടാക്കുന്നത് ഇരുമ്പ് തുരുമ്പിക്കുന്നത് ഇരുമ്പ് ഉരുക്കുന്നത് ഇരുമ്പിനെ കാന്തിക സ്വഭാവമുള്ളതാക്കുന്നത് 65. ജലത്തിലെ ഹൈഡ്രജന്‍, ഓക്സിജന്‍ ആനുപാതമേതാണ്? 1:2 2:1 3:1 2:3 66. ശുദ്ധ സ്വര്‍ണ്ണം എത്ര കാരറ്റ് ആണ് 21 22 23 24 67. ജലത്തില്‍ ലയിക്കാത്ത കാര്‍ബണിക് സംയുക്തം സുക്രോസ് ഫ്രക്ടോസ് ഗ്ലൂക്കോസ് സെല്ലുലോസ് 68. സിമന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുവാണ് _____ അലുമിന ചുണ്ണാമ്പ് കല്ല് ജിപ്സം മഗ്നീഷ്യം 69. താഴെ പറയുന്ന വികിരണങ്ങളില്‍ ഏറ്റവുമധികം ഊര്‍ജ്ജമുള്ളത് ഏതാണ്? അള്‍ട്രാവയലറ്റ് ഇന്‍ഫ്രാറെഡ് എക്സ്റേ റേഡിയോ വേവ്സ 70. താങ്ങുകളില്‍ പറ്റിപ്പിടിച്ച് വളരുന്ന സസ്യങ്ങളെ എന്തു പറയുന്നു? ആരോഹികള്‍ പ്രതാനങ്ങള്‍ ഇഴവള്ളികള്‍ അഗാരിക്കസ് 71. എന്തിനെപ്പറ്റിയുള്ള പഠനവും നിഗമനങ്ങളുമാണ് ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിലുള്ളത് മലബാറിലെ വന്യജീവികളെപ്പറ്റി മലബാറിലെ സുഗന്ധ ദ്രവ്യങ്ങളെപ്പറ്റി മലബാറിലെ സസ്യങ്ങളെപ്പറ്റി മലബാറിലെ തുറമുഖങ്ങളെപ്പറ്റി 72. പാവപ്പെട്ടവന്റെ തടി എന്നറിയപ്പെടുന്നത് പ്ലാവ് മുള തെങ്ങ് കവുങ്ങ് 73. വിവിധ ഇനം വിളകള്‍ ഇടകലര്‍ത്തി കൃഷിചെയ്യുന്ന രീതി എപ്പികള്‍ച്ചര്‍ ഗ്രൂപ്പ് ഫാമിംഗ് വിളപര്യയം മിശ്രകൃഷി 74. ഏറ്റവും വലിയ ഔഷധി തെങ്ങ് വാഴ കവുങ്ങ് നെല്ല് 75. രക്തം കട്ടപിടിക്കാൻ ആവശ്യമായ വിറ്റാമിൻ ഏത്? വിറ്റാമിൻ എ വിറ്റാമിൻ ബി വിറ്റാമിൻ കെ വിറ്റാമിൻ ഇ 76. ബാക്ടിരിയകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗമാണ്? ന്യൂമോണിയ ഡിഫ്തീരിയ ടൈഫോയ്ട് ചിക്കൻ പോക്സ് 77. പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം ഏത് സെറിബ്രം മെഡുല്ല ഒബ്ളോംഗേറ്റ തലാമസ് സെറിബെല്ലം 78. ലോകത്ത് ഏറ്റവും കൂടുതല്‍ കന്നുകാലികളുള്ള രാജ്യം ഇംഗ്ലണ്ട് ഇന്ത്യ ആഫ്രിക്ക ജപ്പാന് 79. മനുഷ്യന്റെ മുഖത്ത് എത്ര അസ്ഥികളുണ്ട്? 11 14 17 20 80. വെര്‍മികള്‍ച്ചര്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? മീന്‍ വളര്‍ത്തല്‍ തേനീച്ച വളര്‍ത്തല്‍ പട്ടുനൂല്‍ പുഴു വളര്‍ത്തല്‍ മണ്ണിര വളര്‍ത്തല്‍ 81. ഇന്ന് തിങ്കളാഴ്ചയാണ്. 54 ദിവസം കഴിയുമ്പോൾ ഏത് ദിവസം? ചൊവ്വ വ്യാഴം വെള്ളി ശനി 82. ഒരു വരിയില്‍ മനു മുന്നില്‍നിന്ന് 8- മനും വിനു പിറകില്‍ നിന്ന് 7-മനും ആണ്. അവര്‍ പരസ്പരം സ്ഥാനം മാറിയപ്പേോൾ മനു മുന്നില്‍ നിന്ന് 15- മനായി എങ്കില്‍ ആ വരിയില്‍ എത്ര പേരുണ്ട്? 19 20 21 22 83. "pie lik tol എന്നാൽ many good stories bie nie pie എന്നാൽ some good jokesnie but lik എന്നാൽ some real storiesഎന്നാൽ jokes എന്ന വാക്കിന്റെ കോഡ് ഏതാണ്?" pie nie tol bie 84. ഒറ്റയാനെ കണ്ടെത്തുക NLJ TSR ZXV WUS 85. ക്ലോക്കിലെ സമയം 9.20 ആയാൽ കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം? 12.50 2.40 3.50 11.40 86. ഒരു പേപ്പര്‍ നാലുതവണ മടക്കി മധ്യത്തില്‍ ഒരു ദ്വാരം ഇട്ടശേഷം പൂര്‍വസ്ഥിതിയിലേക്ക് നിവർത്തിയാല്‍ അതില്‍ ഉണ്ടാകുന്ന ദ്വാരങ്ങൾ? 10 12 14 16 87. നാല് ആളുകളെ വൃത്താകൃതിയായ ഒരു മേശയ്ക്ക് ചുറ്റും എത്ര രീതിയില്‍ ഇരുത്താം? 6 10 12 20 88. അഞ്ചു പേരുടെ ശരാശരി വയസ്സ് 30 ആണ്. മറ്റ് 15 പേരുടെ ശരാശരി വയസ്സ് 50 ആണ്. എന്നാല്‍, ആകെയുള്ള 20 പേരുടെ ശരാശരി വയസ്സ് എത്ര? 37 40 42 45 89. അഞ്ചു സെക്കന്റ് ഒരു മണിക്കൂറിന്റെ _______ ആണ്: 1/900 1/720 1/360 5/360 90. 88 കൊണ്ട് പൂര്‍ണമായും ഹരിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ നാലക്ക സംഖ്യയേത്? 8888 9768 9944 9988 91. 8 സെന്റീമീറ്റര്‍ നീളവും 4 സെ.മീ. വീതിയുമുള്ള ഒരു ദീര്‍ഘ ചതുരത്തിന്റെ വിസ്തീര്‍ണമെത്ര? 22 ചതുരശ്ര സെന്റീമീറ്റര്‍ 32 മീറ്റര്‍ 32 സെന്റീമീറ്റര്‍ 32 ചതുരശ്രസെന്റീമീറ്റര്‍ 92. 1500 രൂപയ്ക്ക് ഒരു പശുവിനെ വാങ്ങി. 25 ശതമാനം ലാഭം കിട്ടാന്‍ എത്ര രൂപയ്ക്ക് വില്‍ക്കണം? 1750 1875 2000 2250 93. 12 ആളുകള്‍ ഒരു ജോലി 8 ദിവസം കൊണ്ടു തീര്‍ക്കുമെങ്കില്‍ ആറുപേര്‍ അതേ ജോലി എത്ര ദിവസം കൊണ്ടു പൂര്‍ത്തിയാക്കും? 10 12 16 24 94. ഒരു ലിറ്റര്‍ ജലത്തിന് എത്ര ഭാരമുണ്ടാകും 900 Gram 950 Gram 1000 Gram 1200 Gram 95. ഒരു ക്വയർ എത്ര എണ്ണമാണ്? 2 എണ്ണം 12 എണ്ണം 20 എണ്ണം 24 എണ്ണം 96. അഞ്ചു സംഖ്യകളില്‍ ഒറ്റയാന് ഏത്? 19, 29, 13, 21, 23 13 19 21 29 97. ഒരു സംഖ്യയുടെ നാലിലൊന്ന് 20 ആണ്. ആ സംഖ്യയുടെ 30% എത്ര? 12 24 36 42 98. ഇപ്പോള്‍ രാജുവിന് 5 വയസ്സും രാധയ്ക്ക് 7 വയസ്സും ഉണ്ട്. ഇവരുടെ വയസ്സുകളുടെ തുക 20 ആകാന്‍ എത്ര വര്‍ഷം കഴിയണം? 4 5 6 8 99. TRAIN എന്നവാക്ക് IRNAT എന്നെഴുതിയാല്‍ TRUCK എന്ന വാക്ക് എങ്ങനെയെഴുതാം? TUKRC KURTC CKUTR CRKUT 100. മൂന്നു സംഖ്യകൾ 1:2:3 എന്ന അംശബന്ധത്തിലാണ് അവയുടെ ഉസാഘ 12 ആയാല്‍ സംഖ്യകൾ ഏതെല്ലാം 12, 15, 18 12, 15, 20 12, 24, 36 14, 28, 40 Related Share: Kerala Gurukulam Previous post 10th Level Preliminary Model Exam 06 January 30, 2021 Next post 10th Level Preliminary Model Exam 08 January 31, 2021 You may also like Practice Quiz 379 19 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 378 8 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window) Practice Quiz 377 6 September, 2023 Share this:Click to share on WhatsApp (Opens in new window)Click to share on Telegram (Opens in new window)Click to share on Twitter (Opens in new window)Click to share on Facebook (Opens in new window)