Practice Quiz 169
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഡ്രസ്സ് റിഹേഴ്സൽ എന്നറിയപ്പെടുന്ന സംഭവം:
യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ ആസ്ഥാനം:
'ശീതസമരം' എന്ന ഗ്രന്ഥം രചിച്ചത് ആരാണ്?
രാജ്യാതിർത്തിക്കുള്ളിൽ നടക്കുന്ന കുടിയേറ്റമായ ആഭ്യന്തരകുടിയേറ്റത്തിനുള്ള പ്രധാന കാരണമെന്ത്?
വേദത്തെ സംബന്ധിക്കുന്നത് ഒറ്റപ്പദമാക്കുക
അംഗീകാരമില്ലാത്തവൻ എന്ന അർഥമുള്ള ശൈലി
ഭക്ഷ്യ സുരക്ഷാബിൽ പാസാക്കിയ വർഷം:
പ്രകാശസംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കാനാകുന്ന ഏക വർണകം ഏത്?
താഴെപ്പറയുന്നവയിൽ വനഭൂമി ഇല്ലാത്ത പ്രദേശമേത്?
2020-ൽ നേപ്പാളിലെ ഓൾഡ് മോങ്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ മലയാളചിത്രം സിനിമയേത്?
കോവിഡ് മൂലം ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കായി "മിഷന് വാത്സല്യ” പദ്ധതി ആരംഭിച്ച സംസ്ഥാനം?
ഒലിവ് ബ്രാഞ്ച് നിവേദനം ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
സുഡാന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി
'പൊതുഭരണമെന്നാൽ ഗവണ്മെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ്' - ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
താപത്തെ കടത്തിവിടുകയും വൈദ്യുതിയെ കടത്തിവിടാതിരിക്കുകയും ചെയ്യുന്ന വസ്തുവിന് ഉദാഹരണമേത്
സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രമേത്?
ഇന്ത്യയിൽ ജലമലിനീകരണ നിയമം പാസാക്കിയ വർഷം:
ആറ്റങ്ങൾ തമ്മിൽ ഏകബന്ധനം, ദ്വിബന്ധനം, ത്രിബന്ധനം എന്നിവ സാധ്യമായ മൂലകത്തിന് ഉദാഹരണമേത്?
സ്വബോധമില്ലാത്തവൻ എന്ന അർഥമുള്ള ശൈലി
ഡക്ടിലിറ്റി ഏറ്റവും കൂടുതലുള്ള ലോഹമേത്?