Practice Quiz 03
കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്റെ ആസ്ഥാനം?
കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടി?
കേരളാ മാര്‍ക്സ് എന്നറിയപ്പെടുന്നത്?
കുട്ടനാട്ടിൽ ആരംഭിച്ച തോട്ടപ്പള്ളി സ്പിൽവേയുടെ പണി പൂർത്തിയായത്?
സൈലന്റ് വാലി ദേശീയോദ്യാനം ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?
കൊല്ലവർഷം ആരംഭിക്കുന്നത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിലവില്‍ വന്നതെന്ന്?
കേരളത്തിലെ ആദ്യത്തെ നിയമ സര്‍വ്വകലാശാല?
കിഴക്കോട്ട് ഒഴുകുന്ന നദി?
കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിക്കുന്ന ദ്വൈമാസിക?