Practice Quiz 170
ഇന്ത്യയിലെ ആദ്യ Dungong (Sea Cow ) Conservation Reserve വരുന്ന സംസ്ഥാനം?
ട്രെയിനില്‍നിന്നു ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച ആദ്യ രാജ്യം?
NAAC A + അക്രഡിറ്റേഷന് ലഭിച്ച കേരളത്തിലെ ആദ്യ സര്‍വകലാശാല?
ഭാരതസർക്കാർ 1966 ജനുവരിയിൽ രൂപം നൽകിയ പ്രഥമ ഭരണപരിഷ്കരണ കമ്മിഷന്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?
അക്ഷയപദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷമേത്?
സമുദ്രത്തിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്ന് പേഴ്സണൽ കംപ്യൂട്ടർ വികസിപ്പിച്ചെടുത്ത കമ്പനിയേത്?
ഏതിനം തരംഗങ്ങളെയാണ് വൈഫൈ,ബ്ലൂടുത്ത് സാങ്കേതികവിദ്യകളിൽ ഉപയോഗിക്കുന്നത്?
മോഡവുമായി ടെലിഫോൺ ശൃംഖലയെ ബന്ധിപ്പിക്കുന്ന കേബിളിന്റെ അറ്റത്തുപയോഗിക്കുന്ന കണക്ടറേത്?
ആവശ്യമുള്ള ആപ്പ്ളിക്കേഷനുകൾ, സ്വന്തം ഫയലുകൾ എന്നിവ ഓൺലൈനായി ലഭിക്കാൻ വഴിയൊരുക്കുന്ന സംവിധാനമേത്?
സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനിയുടെ ആസ്ഥാനമേതായിരുന്നു?
ഇന്ത്യയിൽ ആദ്യമായി മാസ്ക് എ.ടി.എം നിലവിൽവന്നത് ഏത് സംസ്ഥാനത്താണ്?
നിലവിൽ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ് ടൂറിസം?
ഹരിയാണ കിസാൻ വെൽഫെയർ ക്ലബിന് രൂപം നൽകിയതാര്?
ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര പ്രധാനമന്ത്രിയാര്?
ഉച്ചയ്ക്കുശേഷം രണ്ടോ മൂന്നോ മണിക്കൂർ നീണ്ടുനിൽക്കുന്ന ഇടിമിന്നലോടുകൂടിയ പേമാരിയേത്?
ചെങ്കുത്തായ മലഞ്ചെരിവുകളിൽ ഉണ്ടാകുന്ന മണ്ണൊലിപ്പേത്?
ഐക്യരാഷ്ട്രസംഘടന, ലോകസാമ്പത്തികഫോറം എന്നിവയുടെ അംഗീകാരം ലഭിച്ച കേരളത്തിലെ പദ്ധതിയേത്?
2020 ഓഗസ്റ്റിൽ കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ടവിമാനമേത്?
പോളിങ് സ്കെയിൽ എന്തുമായി ബന്ധപ്പെട്ടതാണ്?
ആമാശയരസത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ പിഎച്ച് ലെവൽ എന്ത്?