Practice Quiz 171
“ഏഷ്യയുടെ പ്രകാശം” എന്ന കൃതിയുടെ രചയിതാവ്:
അമേരിക്കയുടെ എത്രാമത്തെ പ്രസിഡൻറാണ് ജോ ബൈഡൻ?
സൗദി അറേബ്യയുടെ തലസ്ഥാനം:
രോഗാണുക്കളെ നശിപ്പിക്കാനും രോഗാണുക്കളുടെ വളർച്ച തടയാനും ഔഷധമായി ഉപയോഗിക്കുന്ന പദാർഥങ്ങളെ വിളിക്കുന്ന പേരെന്ത്?
ശരീരത്തിൽ അധികമായാൽ കരളിൽ അടിയുന്ന വൈറ്റമിനേത്?
ഒരു കുതിരശക്തി എന്നറിയപ്പെടുന്ന അളവെത്ര?
ഗുരുത്വാകർഷണത്വരണം ഏറ്റവും കൂടുതലുള്ള ഗ്രഹമേത്?
ചോക്കിന്റെ ശാസ്ത്രീയനാമമെന്ത്
താഴെപ്പറയുന്നവയിൽ കരൾരോഗം അല്ലാത്തതേത്?
വിസർജ്യവസ്തുക്കളിലൂടെ ജലത്തിൽ കലരുന്ന ബാക്ടീരിയ ഏത് ?
ഭൂനികുതി ഏതിനം നികുതിക്ക് ഉദാഹരണമാണ്
ജി.എസ്.ടി. കൗൺസിലിന്റെ ചെയർമാൻ ആര്?
2021 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി സ്ട്രോബറി ഉത്സവം സംഘടിപ്പിച്ചത് ചുവടെ നൽകിയിട്ടുള്ള ഏതു നഗരത്തിലാണ്?
2020 ലെ താൻസെൻ പുരസ്കാര ജേതാവ് ?
ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി;
ലഹരിവസ്തുക്കളുടെ നിരോധനം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായ ഏക മലയാളി ആര്?
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ലഭിക്കുന്നത് ബാധകമല്ലാത്ത സ്ഥാപനത്തിന് ഉദാഹരണമേത്?
കേരളത്തിലെവിടെയാണ് ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി ആരംഭിക്കുന്നത്?
സ്ഥാനമോഹികൾ എന്ന അർഥമുള്ളശൈലി