Practice Quiz 172
ലോകത്തിലെ പടുകൂറ്റൻ ജലവൈദ്യുതപദ്ധതികളിലൊന്നായ ബൈഹെതാൻ അണക്കെട്ടിന്റെ നിർമാണം നടക്കുന്ന രാജ്യമേത്?
ഏറ്റവും കൂടുതൽ ഊർജം പ്രദാനം ചെയ്യുന്ന ആഹാരഘടകമേത്?
ബാസിലസ് കാൽമെറ്റ് ഗ്വാറിൻ എന്താണ്?
ഐസിനു മുകളിൽനിന്ന് വണ്ടി തള്ളിയാൽ നീങ്ങാത്തതിന് കാരണമെന്ത്?
സമ്പർക്കപ്രക്രിയയിലൂടെ ഉത്പാദിപ്പിക്കുന്നതെന്ത്?
കൽക്കരിയുടെ ഏറ്റവും ഗുണനിലവാരമുള്ള ഇനം
എന്തിന്റെ അഭാവം മൂലമുള്ള രോഗാവസ്ഥയാണ് ക്വാഷിയോർക്കർ?
“കടുവാക്കൊക്” എന്ന അപരനാമത്തിലറിയപ്പെടുന്ന കൊതുകിനമേത്?
സത്യം, അഹിംസ എന്നിവയിൽ അധിഷ്ഠിതമായ ഗാന്ധിയൻ സാമ്പത്തികാശയമേത്?
1957-ൽ നിലവിൽ വന്ന സംസ്ഥാനത്തെ പ്രഥമ ഭരണപരിഷ്കരണ കമ്മിറ്റിയുടെ തലവൻ ആരായിരുന്നു?
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന ലൈബ്രറി നിലവിൽവന്നതെവിടെ?
പൊതു തൊഴിലവസരങ്ങളിൽ സമത്വം ഉറപ്പാക്കുന്ന ഭരണഘടനാ അനുച്ഛേദമേത്?
ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യത്തെ വനിതയാര്?
ദണ്ഡിയാത്രയിൽ ഗാന്ധിജിക്കൊപ്പമുണ്ടായിരുന്ന മലയാളികളിൽ ഉൾപ്പെടാത്തതാര്?
സൈദ് കാർഷികകാലത്ത് വിളവെടുപ്പ് നടത്തുന്നത് എപ്പോൾ?
താഴെപ്പറയുന്നവയിൽ അസ്ഥിരവാതത്തിന് ഉദാഹരണമേത്?
മേട്ടൂർ അണക്കെട്ട് ഏത് നദിയിലാണ്?
കേന്ദ്രമുഖ്യവിവരാവകാശ കമ്മിഷണർ, ഇൻഫർമേഷൻ കമ്മിഷണർമാർ എന്നിവരെ രാഷ്ട്രപതിക്ക് ശുപാർശ ചെയ്യുന്ന സമിതിയിൽ ഉൾപ്പെടുന്നതാര്?
മാവോ സേ തുങ് അന്തരിച്ച വർഷം
വാട്ടർലൂ യുദ്ധം നടന്ന വർഷം: