Practice Quiz 173
ഏത് ഭാഷയിലെ പദമാണ് ഹേബിയസ് കോർപ്പസ്?
അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം:
സ്റ്റാച്യു ഓഫ് ലിബർട്ടി ഏതു രാജ്യത്താണ് സ്ഥാപിച്ചിരിക്കുന്നത്?
സംസ്ഥാനങ്ങളിലെ മുഖ്യവിവരാവകാശ കമ്മിഷണറെ നിയമിക്കുന്നതാര്?
വനിതകളെ ഗാർഹികപീഡനത്തിൽനിന്ന് സംരക്ഷിക്കാനുള്ള നിയമം പ്രബല്യത്തിൽവന്നത് എന്ന്?
ഇന്ത്യയിൽ വിവരാവകാശ നിയമനിർമാണത്തിലേക്ക് നയിച്ചത് ഏത് സംഘടന നടത്തിയ പ്രവർത്തനങ്ങളാണ്?
ഭാഷാടിസ്ഥാനത്തിലെ സംസ്ഥാന പുനഃസംഘടന സാധ്യമാക്കിയ ഭരണഘടനാ ഭേദഗതി ഏത്?
ദയാഹർജികളിൽ തീർപ്പുകൽപ്പിക്കാൻ അധികാരമുള്ളതാർക്ക്?
ടോൾസ്റ്റോയ് ഫാം സ്ഥാപിച്ചതാര്?
ഗാന്ധിജി നേതൃത്വം നൽകിയ ഖേഡയിലെ കർഷകസമരം ഏത് വർഷമായിരുന്നു?
തെളിഞ്ഞ ദിനാന്തരീക്ഷസ്ഥിതിയിൽ വളരെ ഉയരങ്ങളിൽ നേർത്ത തൂവൽക്കെട്ടുകൾ പോലെ കാണപ്പെടുന്ന മേഘങ്ങളേവ?
നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം ഏത്?
താഴെപ്പറയുന്നവയിൽ ഖാരിഫ് വിള അല്ലാത്തതേത്?
സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യതയെന്ത്?
കമ്പനികളുടെ വരുമാനത്തിൻമേൽ ചുമത്തുന്ന നികുതിയേത്?
ആയുഷ്മാൻ ഭാരത്പദ്ധതി ആരംഭിച്ചവർഷമേത്?
ലോക ലഹരി വിരുദ്ധ ദിനം?
ഇന്ത്യ-സുഡാന് സംയുക്ത നാവികാഭ്യാസത്തിനു വേദിയാകുന്നത്?
ഖരോഷ്ഠി എന്നാലെന്ത്
സി.ജെ. തോമസ് രചിച്ച റേഡിയോ നാടകം