Practice Quiz 208
2021 മേയിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റേത്?
ലോകത്തേറ്റവും കൂടുതല്‍ പ്രചാരമുള്ള രണ്ടാത്തെ സമൂഹമാധ്യമമെന്ന ബഹുമതി 2020 ഫെബ്രുവരിയില്‍ സ്വന്തമാക്കിയത്?
'ചോർച്ചാസിദ്ധാന്തം' ആവിഷ്കരിച്ചതാര്?
ഏതിനം സ്ഥാപനങ്ങളുടെ മേൽ ചുമത്തുന്ന നികുതിയാണ് കോർപ്പറേറ്റ് നികുതി?
'ദില്ലി ചലോ' എന്ന പേരിൽ ആരംഭിച്ച പ്രക്ഷോഭമേത്?
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാവണം?
താഴെപ്പറയുന്നവയിൽ ആനുപാതിക പ്രാതിനിധ്യവ്യവസ്ഥ അനുവർത്തിക്കുന്ന തിരഞ്ഞെടുപ്പുസമ്പ്രദായത്തിന് ഉദാഹരണമേത്?
ആംനെസ്റ്റി ഇൻറർനാഷണലിന്റെ ആസ്ഥാനമെവിടെ?
ചിയാങ് കൈഷക് എന്ന ചൈനീസ് ഏകാധിപതിക്കെതിരേ1934-ൽ ലോങ് മാർച്ച് സംഘടിപ്പിച്ച നേതാവ്;
പാൻസ്ലാവ് പ്രസ്ഥാനത്തിന്റെ വക്താവ്:
കരളിലും പേശികളിലും വെച്ച് ഗ്ലുക്കോസിനെ ഗ്ലൈക്കോജനാക്കുന്ന ഹോർമോണേത്?
പെരിയോഡോൺഡൈറ്റിസ് ശരീരത്തിലെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ്?
കോട്ടൺ തുണികൊണ്ട് വിയർപ്പ് ഒപ്പിയെടുക്കാനാകുന്നത് ദ്രാവകങ്ങളുടെ ഏത് സ്വഭാവത്തിന് ഉദാഹരണമാണ്?
താഴെ തന്നിരിക്കുന്നവയിൽ ഏതിന്റെ ഏറ്റവും ചെറിയ ഘടകമാണ് ആവാസവ്യവസ്ഥ:
ചേർത്തെഴുതുക - തപസ് +ചര്യ
നദി എന്ന അർഥത്തിൽ പ്രയോഗിക്കാവുന്ന പദം ഏത്?
Supply right Question tag. Never cheat anyone,.......?
Every cloud has a..... Complete the Proverb.
60 പേരുള്ള ഒരു ക്യൂവിൽ A യുടെസ്ഥാനം മുന്നിൽനിന്ന് 39-ാമതാണെങ്കിൽ പിറകിൽനിന്ന് എത്രാമതായിരിക്കും?
46 കുട്ടികളുള്ള ഒരു ക്ലാസിൽ എയുടെ സ്ഥാനം പിന്നിൽ നിന്നും 35 ആണെങ്കിൽ മുന്നിൽ നിന്ന് എത്രയായിരിക്കും?