Practice Quiz 207
നെപ്പോളിയനെ വാട്ടർലും യുദ്ധത്തിൽ തോൽപ്പിച്ച ബ്രിട്ടീഷ് സേനാനായകൻ:
'കവികളുടെയും ചിന്തകന്മാരുടെയും നാട്' എന്നറിയപ്പെടുന്ന രാജ്യം
ഇറാനി ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2020-ൽ നടന്നതെവിടെ?
സാർവിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ഏത്?
കലോറികമൂല്യം ഏറ്റവും കൂടിയ ഇന്ധനമേത്?
അച്ചാറുകളിൽ ഉപയോഗിക്കുന്ന ആസിഡ് ഏത്?
താഴെപ്പറയുന്നവയിൽ കൊറോണാ വൈറസിനങ്ങളിൽ ഉൾപ്പെടാത്തത് ഏത് രോഗത്തിന്റെ വൈറസാണ്?
ഭൂമിയിൽ ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ളത് എവിടെ?
A ഒരു ക്യൂവിൽ അനു മുന്നിൽ നിന്നും പിന്നിൽ നിന്നും 20-മതാണെങ്കിൽ ആ ക്യൂവിൽ ആകെ എത്ര ആളുകൾ ഉണ്ട്?
ഭർതൃപിതാവിനെ ശ്വശുരൻ എന്നാണ് പറയുക. ഭർതൃമാതാവിനെ പറയുന്ന പേര്;
മക്കൾ' എന്ന പദം ഏതു വിഭാഗത്തിൽപ്പെടുന്നു?
അന്ധകാരനഴി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
താഴെപ്പറയുന്നവയിൽ ജീ.ശങ്കരക്കുറുപ്പിന്റെ കൃതി അല്ലാത്തതേത്
“ഗോവർധന്റെ യാത്രകൾ” രചിച്ചതാര്?
സംസ്ഥാനസർക്കാരിന്റെ അക്ഷയ പദ്ദതി എന്തുമായി ബന്ധപ്പെട്ടതാണ്?
'മൂലധനം'എന്ന കൃതി രചിച്ചതാര്?
നീതിആയോഗ് പുറത്തുവിട്ട സ്കൂൾ എജുക്കേഷൻ ക്വാളിറ്റി ഇൻഡെക്സിൽ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയതേത്?
നിയമങ്ങൾ നടപ്പാക്കുന്ന ഗവൺമെൻറിന്റെ ഘടകമേത്?
'ഇന്ത്യൻ പ്രതിരോധഗവേഷണത്തിൻറെ ശില്പി ' എന്നറിയപ്പെടുന്നതാര്?