Practice Quiz 206
പേപ്പട്ടിവിഷബാധ ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുന്നത്?
ജലത്തിനുള്ളിൽ പ്രതിധ്വനി കേൾക്കണമെങ്കിൽ സ്രോതസ്സും പ്രതിപതനതലവും തമ്മിൽ ചരുങ്ങിയത് എത്ര അകലം ഉണ്ടായിരിക്കണം ?
ഘനജലം നിർമ്മിക്കാൻ ഉപയോഗിക്കുന്നതെതന്ത്?
താഴെപ്പറയുന്നവയിൽ വായുവിലൂടെ പകരുന്ന രോഗത്തിന് ഉദാഹേരണമല്ലാത്തത് ഏത്?
സൂര്യനിൽനിന്നുള്ള പതനരശ്മികളിൽ പ്രകാശസംശ്ലേഷണത്തിന് അനുയോജ്യമായ വികിരണങ്ങൾ (PAR) എത്ര ശതമാനമാണ്?
കോമൺവെൽത്ത് സെക്രട്ടറി ജനറൽ ആകുന്ന ആദ്യ ഇന്ത്യക്കാരൻ
ജൂനിയർ അമേരിക്ക എന്നറിയപ്പെടുന്നത്
സലിംഗ ബഹുവചനമേത്
'Come into line' എന്നതിന്റെ ശരിയായ തർജ്ജമ?
ഒരു സമാന്തരശ്രേണിയിലെ ആദ്യപദം 40, പൊതുവ്യത്യാസം 20 ആയാൽ ആ ശ്രേണിയിലെ ആദ്യ 30 പദങ്ങളുടെ തുകയെത്ര?
30 പേരുള്ള ഒരു ക്യൂവിൽ മുൻപിൽ നിന്ന് 11-ാമത്തെ ആൾ A യും പിറകിൽനിന്ന് 25-ാമത്തെ ആൾ B യും ആയാൽ A യ്ക്കും B യ്ക്കും ഇടയിൽ എത്ര ആളുകൾ ഉണ്ട്?
ഏത് നികുതിയുടെ നിശ്ചിത ശതമാനമാണ് സാധാരണമായി സർചാർജായി ഈടാക്കുന്നത്?
താഴെപ്പറയുന്നവയിൽ ജി.എസ്.ടി ബാധകമല്ലാത്ത ഇനമേത്?
തദ്ദേശ വാസികളെ ബഹുമാനിക്കുതിനായി ദേശീയഗാനം ഭേദഗതി ചെയത രാജ്യം ?
അന്തർദേശീയ തുല്യവേതനദിനമായി ആചരിക്കുന്ന ദിവസമേത്?
നിർമാണത്തിലുള്ള ഇന്ത്യയുടെ പുതിയ പാർലമെൻറ് സമുച്ചയത്തിന്റെ പേരെന്ത്?
ക്രീമിലെയർ എന്ന ആശയത്തിന്റെ അടിസ്ഥാനം:
ആരൊക്കെ തമ്മിലാണ് പൂനാസന്ധിയിൽ ഏർപ്പെട്ടത്?
സ്വകാര്യമേഖലയിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ഉപഗ്രഹമേത്?
അഴിമതി നിയന്ത്രിക്കുക, ഉദ്യോഗസ്ഥർക്കിടയിൽ ഉത്തരവാദിത്വബോധമുണ്ടാക്കുക,ഗവൺമെൻറ് പ്രവർത്തനങ്ങൾ സുതാര്യമാക്കുക, എന്നിവ ലക്ഷ്യമിടുന്ന നിയമമേത്?