Practice Quiz 209
1916-ൽ ഈസ്റ്റർ കലാപം നടന്ന രാജ്യം
നിലവിൽ യൂറോപ്യൻ യൂണിയനിൽ എത്ര അംഗങ്ങളുണ്ട്?
പൊതുകടം ഇല്ലാതാക്കാൻ ഫ്രാൻസിൽ സിങ്കിങ് ഫണ്ട് എന്ന പേരിൽ ഒരു പ്രത്യേക ഫണ്ട് രൂപവത്കരിച്ചത് ആരാണ്?
ചുവടെപ്പറയുന്നവയിൽ ആൻറിബയോട്ടിക്ക് അല്ലാത്തതേത്?
നടക്കുന്നതിനും ഓടുന്നതിനും സഹായിക്കുന്ന ബലമേത്?
ഉമിനീർ ഗ്രന്ഥിയായ പരോട്ടിഡ് ഗ്രന്ഥിക്ക് ഉണ്ടാകുന്ന വീക്കം ഏത് രോഗവസ്ഥയാണ്?
സിമിലിപാൽ ബയോസ്ഫിയർ റിസർവ് ഏത് സംസ്ഥാനത്താണ്?
“കാറൽമാൻ ചരിതം" താഴെപ്പറയുന്നവയിൽ എന്തിന് ഉദാഹരണമാണ്?
ഒറ്റപ്പദമേത്- നെടുകേയും കുറുകേയും നെയ്ത
ഏത് പ്രദേശത്ത് ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കാനുള്ളതാണ് തണ്ണീർമുക്കം ബണ്ട്?
67-ാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതേത്?
ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ തൊഴിൽരംഗത്ത് കൈപിടിച്ചുയർത്താനുള്ള പദ്ധതിയേത്?
ഓൺലൈനായി നടന്ന 2021-ലെ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷന്റെ മുഖ്യാതിഥി ചന്ദ്രികാ പ്രസാദ് സന്തോഖി ഏതു രാജ്യത്തിന്റെ പ്രസിഡൻറാണ്?
ഭൂപരിഷ്കരണ നിയമങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ പട്ടികയേത്?
സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യവോട്ട് രേഖപ്പെടുത്തിയത് എന്ന്?
സമുദ്രനിരപ്പിലെ താപനില 30°C ആയിരിക്കെ 1650 മീറ്റർ ഉയരത്തിൽ താപനില എത്രയായിരിക്കും?
മൂലധനനിക്ഷേപം വർധിപ്പിക്കൽ മുഖ്യലക്ഷ്യമായിരുന്ന ഇന്ത്യയിലെ പഞ്ചവത്സരപദ്ധതി ഏത്?
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് നിലവിൽവന്ന വർഷമേത്?
He took ____ with his work.
Somebody......me, so I ran fast . Use the correct Tense.