Practice Quiz 210
ഓൾ ഇന്ത്യ മലയാള അസോസിയേഷന്റെ പ്രഥമ ശ്രേഷ്ഠവനിത പുരസ്കാരം നേടിയതാര്?
ഇന്ത്യൻ വംശജനായ അഭിജിത് ബാനർജിക്ക് 2019-ൽ നൊബേൽ സമ്മാനം ലഭിച്ച വിഷയമേത്?
ഔട്ട്കം ബേസ്ഡ് ബജറ്റ് അവതരിപ്പിച്ച ആദ്യത്തെ സംസ്ഥാനമേത്?
ഭൂനികുതി ഏതിനം നികുതിക്ക് ഉദാഹരണമാണ്?
സുപ്രീം കോടതിയിലെ ഏറ്റവും വലിയ ബെഞ്ചേത്?
നിലവിൽ സ്വത്തവകാശം ഏതുതരത്തിലുള്ള അവകാശമാണ്?
അതിർത്തിഗാന്ധി എന്നറിയപ്പെടുന്നതാര് ?
സൗരതാപനവും ഭൗമവികിരണവും തമ്മിലുള്ള സന്തുലനം അറിയപ്പെടുന്നത്.
കേരള സംസ്ഥാന വിവരാവകാശകമ്മിഷൻ രൂപംകൊണ്ട വർഷമേത്?
ഏത് ജില്ലയിലെ പ്രധാന നദിയാണ് ചന്ദ്രഗിരിപ്പുഴ?
പഴയകാലത്തെ പ്രമുഖതടി വ്യവസായകേന്ദ്രമായിരുന്ന കല്ലായി ഏതു പുഴയുടെ തീരത്താണ്?
കേരളത്തിൽ സർവോദയമേള അരങ്ങേറുന്നതെവിടെ?
ആശുപത്രി കിടക്കയിലേക്ക് പൈപ്പ്ലൈൻ വഴി നേരിട്ട് ഓക്സിജൻ വിതരണംചെയ്യുന്ന പ്രാണാപ്രോജക്ട് ആരംഭിച്ച കേരളത്തിലെ ആദ്യത്തെ ആശുപത്രിയേത്?
'ഉദ്ധതം' എന്ന പദത്തിന്റെ വിപരീത പദമേത്?
പ്ലൂറ എന്നറിയപ്പെടുന്ന ഇരട്ടസ്തരം ഏത് അവയവത്തെയാണ് പൊതിഞ്ഞു സൂക്ഷിക്കുന്നത്?
ശരീരത്തിലെ ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് സെബേഷ്യസ് ഗ്രന്ഥി?
ഹേബിയസ് കോർപ്പസ് ബ്രിട്ടീഷ് പാർലമെൻറിൽ 1679-ൽ പാസാകുമ്പോൾ ഇംഗ്ലണ്ടിലെ രാജാവ്;
ROSE എന്നത് 6821 ആയും PREACH എന്നത് 961473 ആയും എഴുതാമെങ്കിൽ SEARCH എങ്ങനെ എഴുതാം?
ഇന്ത്യയെ പ്രതിനിധീകരിച്ച് ഏറ്റവും കൂടുതൽ ഒളിമ്പിക്സുകളിൽ പങ്കെടുത്ത കായികതാരമാര്?
ബരാബതി ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ്