Practice Quiz 211
ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ:
ഐക്യരാഷ്ട്ര സഭയുടെ കീഴിൽ വിദ്യാഭ്യാസം, ശാസ്ത്രം, സംസ്കാരം എന്നീ മേഖലകളിൽ വളർച്ചനേടാൻ പ്രവർത്തിക്കുന്ന ഒരു ഏജൻസിയാണ്.
സി.എൻ.ജി, എൽ.എൻ.ജി. എന്നിവയിലെ പ്രധാന ഘടകമേത്?
പല്ലിന്റെ ഇനാമലിന്റെ നാശത്തിന് കാരണമാകുന്നത് ഏത് ആസിഡിന്റെ പ്രവർത്തനമാണ്?
നെല്ലിക്കാംപട്ടി ഗെയിംസാങ്ച്വറി ഇപ്പോൾ അറിയപ്പെടുന്ന പേരെന്ത്?
ഭാരതപ്പുഴ കേരളത്തിലേക്ക് പ്രവേശിക്കുന്ന ജില്ലയേത്?
2019-ലെ വള്ളത്തോൾ പുരസ്കാരം നേടിയതാര്?
ഉത്പാദനോപാദികൾ പൊതു ഉടമസ്ഥതയിലുള്ളതും കേന്ദ്രീകൃതാസൂത്രണം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതുമായ സമ്പദ്വ്യവസ്ഥയേത്?
നികുതിദായകരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ടാക്സ്പെയർ ചാർട്ടർ ഏർപ്പെടുത്തുന്ന ലോകത്തെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
ഇന്ത്യയിൽ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ നിലവിൽ വരുന്നതെവിടെ?
ലോക മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന്?
തൊഴിലിടങ്ങളിൽ വനിതകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമ കേസുകളിൽ കൃത്യം നടന്ന് എത്ര സമയ പരിധിക്കുള്ളിൽ പരാതി നൽകണം?
പര്യായപദം എഴുതുക - തേൻ
അധികരിക്കുക എന്നതിന്റെ അർഥം
He is senior ____ me, though he is younger .
He disposed ____ his old car:
ABD, DGK, HMS, MTB, SBL, ...........
2020 -2021 ലെ സയിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിലെ ജേതാക്കളാര്?
2009-ൽ നിലവിൽവന്ന ലിസ്ബൺ കരാർ ഏത് അന്താരാഷ്ട്രസംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?
2019-ൽ നാറ്റോ എന്ന സംഘടനയുടെ എത്രാമത്തെ വാർഷികമാണ് ആഘോഷിച്ചത്?