Practice Quiz 212
1819-ൽ പീറ്റർലൂ കൂട്ടക്കൊല (peterloo Massacre) നടന്ന രാജ്യം:
സോവിയറ്റ് യൂണിയൻ (USSR)പിരിച്ചുവിട്ട വർഷം:
പുകയിലയിൽ അടങ്ങിയിട്ടുള്ള അപകടകാരിയായ രാസവസ്തുവേത്?
സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ഡിസ്റ്റിൽഡ് വാട്ടർ നിർമിക്കാനുളള മാർഗമേത്?
നെഹ്റു സയൻസ് സെന്ററിന് കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന സയൻസ് സെന്റർ എവിടെയാണ്?
സ്കൂൾ ഫിനാൻസ് ബാങ്കായി അംഗീകാരം ലഭിച്ച ആദ്യത്തെ സഹകരണമേഖലയിലെ സ്ഥാപനമേത്?
ഗ്രാമീണ വികസനം, കാർഷിക വികസനം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന ഇന്ത്യയുടെ പരമോന്നത ബാങ്കേത്?
ഇൻറർനെറ്റ് ഇലക്ട്രോണിക് സാങ്കേതികവിദ്യയുടെ പ്രാഥമിക അറിവ് ഏതുപേരിൽ അറിയപ്പെടുന്നു?
മലയാളത്തിൽനിന്ന് ആദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയതാര്?
കേരളസംസ്ഥാനത്തെ പ്രഥമ വനിതാ കമ്മിഷൻ നിലവിൽവന്നതെന്ന്?
ബുദ്ധി എന്ന പദത്തിൻറെ സമാനപദമായി വരുന്നത് ഏത്?
“സ്യാർ” എന്നവസാനിക്കുന്ന പദങ്ങൾ ഏതു ലിംഗത്തിൽപ്പെടുന്നു?
ആരുടെ ആത്മകഥയാണ് “തിളച്ചമണ്ണിൽ കാൽനടയായി"?
I can write a book ____grammar
Antonym of Tedious.
കുറഞ്ഞ ദൂരത്തിൽ മാത്രം പ്രയോഗിക്കപ്പെടുന്നതിനാൽ വളരെ കുറച്ച് ഊർജം മാത്രമേ ചെലവാക്കുന്നുള്ളൂ എന്നത് ഏത് വയർലെസ് സാങ്കേതികവിദ്യയുടെ മേൻമയാണ്?
മഹാത്മാ പുരസ്കാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഏത് മേഖലയിലെ മികവിന് നൽകുന്നതാണ്?
അന്തരിക്ഷമണ്ഡലത്തിലെ ഏതു പാളിയിൽ പ്രവേശിക്കുമ്പോഴാണ് ഉൽക്കകൾ ഘർഷണത്താൽ കത്തി ചാരമാകുന്നത്?
മഞ്ഞുവീഴ്ചയില്ലാത്ത വളർച്ചാകാലം ഏത് വിളയ്ക്കാണ് പ്രധാനം?
പൊതുസ്ഥലത്ത് പുകവലിക്കുന്നത് ഏത് ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമാണെന്നാണ് കോടതി നിരീക്ഷിച്ചിടുള്ളത്?