Practice Quiz 213
മികച്ച നടിക്കുള്ള 2019- ലെ ദേശീയ അവാർഡ് നേടിയതാര്?
അറിവ് സമ്പദ്ക്രമത്തിന്റെ അടിസ്ഥാനഘടകങ്ങളിൽ ഉൾപ്പെടാത്തതേത്?
കെ.എസ്.എഫ്.ഇ. പ്രവർത്തനമാരംഭിച്ച വർഷമേത്?
ഇന്ത്യക്ക് പുറത്തെ ആദ്യത്തെ യോഗാസർവകലാശാല സ്ഥാപിച്ചതെവിടെ?
സതീഷ്ധവാൻ സ്പേസ് സെന്റർ സ്ഥിതിചെയ്യുന്നതെവിടെ?
എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കാനുള്ള മിഷൻ ഭാഗീരഥ ഏത് സംസ്ഥാനത്തേതാണ്?
യു.പി.എസ്.സി. ചെയർമാൻ, അംഗങ്ങൾ എന്നിവരെ നിയമിക്കുന്നതാര്?
ചൈനയിൽ നടന്ന 'ലോങ് മാർച്ച് നയിച്ചതാര്?
ഉയർന്ന താപനിലയും 150 സെ.മീറ്ററിൽ കൂടുതൽ മഴയും ഏത് കൃഷിക്ക് അത്യന്താപേക്ഷിതമാണ്?
വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിൽ എത്ര രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിക്കണം?
കേരളത്തിലെ ആദ്യത്തെ ഹരിതഗ്രാമം ഏത്?
2019-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ 'അച്ഛൻ പിറന്ന വീട്' ആരുടെ രചനയാണ്?
മലയാളത്തിലെ ലിംഗവ്യവസ്ഥ
ഒറ്റപ്പദമെഴുതുക - കാണാൻ ആഗ്രഹിക്കുന്ന ആൾ
രക്തം എന്നർഥമുള്ള ശബ്ദം:
വായ്പുണ്ണിന് കാരണമാകുന്നത് ഏത് വൈറ്റമിന്റെ അഭാവമാണ്?
അരിയുടെ തവിടിൽ അടങ്ങിയിട്ടുള്ള വൈറ്റമിനേത്?
ദർപ്പണത്തിനിന്ന് വസ്തുവിലേക്കുള്ള അകലത്തിന് തുല്യമായി ദർപ്പണത്തിനു പിന്നിലായി പ്രതിബിംബം രൂപപ്പെടുന്ന ദർപ്പണമേത്?
Choose the misspelt word:
Add a suitable tag. She shouldn't have gone out,...?