Practice Quiz 214
ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത് എന്നായിരുന്നു?
ആണവോർജം സമാധാനത്തിന് എന്ന നിർദേശം മുന്നോട്ടുവെച്ച അമേരിക്കൻ പ്രസിഡൻറ്:
രോഗനിർണയം, ചികിത്സ എന്നിവയിൽ ഉപയോഗിക്കുന്ന ശബ്ദ തരംഗങ്ങളേവ?
ശരീരത്തിലെ ആകെ പേശികളെത്ര?
ഒരു മൂലകത്തിന്റെ എല്ലാ സ്വഭാവവും കാണിക്കുന്ന ഏറ്റവും ചെറിയ കണികയേത്?
കേരളത്തിൽ ആദ്യമായി നിപാവൈറസ് ബാധ റിപ്പോർട്ട് ചെയ്ത ജില്ലയേത്?
ക്യൂണികൾച്ചർ എന്തുമായി ബന്ധപ്പെട്ടതാണ്?
ഉപഭോക്താവ് എന്ന പദം ഏതു ലിംഗത്തിൽപ്പെടുന്നു?
ചെറുമുക്കിൽ പച്ച എന്ന ഗ്രന്ഥം ഏത് വിഭാഗത്തിൽപ്പെടുന്നു
രാത്രിയുടെ പര്യായമല്ലാത്ത ശബ്ദം:
കേരളത്തിലെ ആദ്യത്തെ ജീവാണു ജൈവവള ഗുണനിയന്ത്രണശാല നിലവിൽ വന്നതെവിടെ?
ഞെരളത്ത് രാമപ്പൊതുവാൾ ഏത് കലാരൂപവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാന വേദി ഏതായിരുന്നു?
സംസ്ഥാനത്തെമുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഇ-ഗവേണൻസ് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കരിച്ചസ്ഥാപനമേത്?
കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്യുന്ന പ്രവൃത്തി നടത്തുന്ന ഏത് കേരളീയനാണ് തായ്വാൻ സുപ്രീം മാസ്റ്റർ ചിങ് ഹായ് ഇൻറർനാഷണൽ വേൾഡ് പ്രൊട്ടെക്ഷൻ പുരസ്കാരം ലഭിച്ചത്?
2020 ഏപ്രിൽ 1ന് ഓറിയൻ്റൽ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളുമായുള്ള ലയനത്തോടെ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറിയത് ഏത് ?
ഒരു സാമ്പത്തിക വർഷത്തിലെ മൊത്തം വിറ്റുവരവ് എത്ര രൂപയിൽ കൂടുതലാണെങ്കിലാണ് വ്യാപാരികൾ നിർബന്ധമായും ജി.എസ്.ടിയിൽ രജിസ്ട്രേഷൻ എടുക്കേണ്ടത്?
സമ്പത്ത് ആത്യന്തികമായി മനുഷ്യന്റെ ക്ഷേമത്തിന് വേണ്ടിയായിരിക്കണമെന്നും സാമ്പത്തിക പ്രവർത്തനങ്ങളെല്ലാം മനുഷ്യക്ഷേമത്തിന് പ്രാധാന്യം നൽകുന്നതായിരിക്കണമെന്നും വാദിച്ചതാര്?
Add a suitable tag. Neither of them knew the way,____?
Which part has an error? What is making an apple fall