Practice Quiz 215
ബോൾഷെവിക്കുകൾ താൽക്കാലിക ഗവൺമെന്റിനെതിരായി സായുധകലാപമാരംഭിക്കുകയും കെരൻസ്കി രാജ്യംവിട്ടുപോവുകയും റഷ്യ ബോൾഷെവിക്കുകളുടെ നിയന്ത്രണത്തിലാവുകയും ചെയ്ത സംഭവം എന്തെന്നറിയപ്പെടുന്നു ?
യു.എൻ. സുരക്ഷാസമിതിയിലെ അധ്യക്ഷന്റെ കാലാവധി:
മനുഷ്യനിൽ ക്രോമസോമുകളുടെ എണ്ണമെത്ര?
അസ്കോർബിക് ആസിഡ് എന്നും അറിയപ്പെടുന്ന വൈറ്റമിനേത്?
പദാർഥങ്ങളിൽ അവസ്ഥാപരിവർത്തനത്തിന് കാരണമായ ഊർജരൂപമേത്?
ഇന്ത്യയിലെ വനഭൂമിയുടെ ഏകദേശ വിസ്തീർണം എത്ര?
വക്കീൽ, ഗുമസ്തൻ എന്നീ പദങ്ങൾ മലയാളഭാഷ സ്വീകരിച്ചത് ഏതു ഭാഷയിൽനിന്നാണ്?
'കന്മതിൽ ' എന്നത് പിരിച്ചെഴുതിയാൽ
കുതിര എന്നർഥം വരാത്ത ശബ്ദം:
മൃദുവിന്റെ ഭാവം എന്നർഥമുള്ളത്?
പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട മലമ്പാതയേത്?
ജീവിതശൈലീരോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ അവാർഡ്നേടിയ സംസ്ഥാനമേത്?
2019-ലെ നോവലിനുള്ള കേരളസാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകരനാര്?
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപംകൊണ്ട വർഷമേത്?
കോവിഡ് 19 പശ്ചാത്തലത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയേത്?
ഏറ്റവും മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള 2019-ലെ പുരസ്കാരം നേടിയത്
Which part has an error? He called her as a fool
ഒരു രാജ്യത്തിന്റെ സാമ്പത്തികഭദ്രത മികച്ച സാമ്പത്തികാസുതൂണത്തിന്റെയും ശരിയായ വിഭവവിനിയോഗത്തിന്റെയും ഫലമാണെന്ന് അഭിപ്രായപ്പെട്ടതാര്?
വിൽപ്പന നികുതി ഏതിനം നികുതിക്ക് ഉദാഹരണമാണ്?
രാജ്യത്തിന്റെ ഭൗതികവിഭവങ്ങളും മനുഷ്യവിഭവശേഷിയും ശാസ്ത്രീയമായി വിനിയോഗിക്കാനുള്ള പദ്ദതികൾ തയ്യാറാക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതാര്?