Practice Quiz 216
'എ മെമ്മറി ഓഫ് സോൾഫെറിനോ" എന്ന പുസ്തകം രചിച്ചത് ആരാണ്
2020-ലെ ലോക പരിസ്ഥിതിദിനാഘോഷത്തിന് വേദിയായ രാജ്യമേത്?
താഴെപ്പറയുന്നവയിൽ ബാക്ടീരിയാരോഗം അല്ലാത്തതേത്?
സ്റ്റേജുകൾക്കു പിന്നിൽ സ്ഥാപിച്ചിട്ടുള്ള വളഞ്ഞ സൗണ്ട് ബോർഡുകൾ ശബ്ദത്തെ ഹാളിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് ഏത് പ്രതിഭാസത്തിലൂടെയാണ്?
2024-ലെ ഒളിമ്പിക്സിന്റെ വേദി ഏത്?
പശുവിനെ ദേശിയ മൃഗമായി പ്രഖ്യാപിക്കണമെന്നു 2021 സെപ്റ്റംബറില്‍ അഭിപ്രായപ്പെട്ട ഹൈക്കോടതി?
NAAC A + അക്രഡിറ്റേഷന് ലഭിച്ച കേരളത്തിലെ ആദ്യ സര്‍വകലാശാല?
സംസ്ഥാനത്തിനകത്ത് ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്ക്-സേവനങ്ങളുടെ മേൽ കേന്ദ്രഗവൺമെന്റ് ചുമത്തുന്ന ജി.എസ്.ടി ഏത്?
ഇൻറഗ്രേറ്റഡ് ജി.എസ്.ടി. ഈടക്കുന്നത് ഏതിനം ക്രയവിക്രയങ്ങളിലാണ്?
ദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട് കേന്ദ്രസർവീസിലോ,സംസ്ഥാനസർവീസിലോ നിയമിക്കപ്പെടുന്നത് ഏത് സർവീസിലെ ഉദ്യോഗസ്ഥരാണ്?
ഇൻപുട്ടിലൂടെ നൽകുന്ന വിവരങ്ങൾ കംപ്യൂട്ടറിന് അനുയോജ്യമായ രീതിയിൽ കൈകാര്യം ചെയ്യുന്ന പ്രക്രിയ ഏത് ?
ലിനക്സ് എന്ന പേരിൽ ഓപ്പറേറ്റിങ് സിസ്റ്റം കേർണൽ വികസിപ്പിച്ചതാര്?
സമ്പൂർണമായി വൈദ്യുതീകരിക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ ജില്ലയേത്?
കടൽത്തീരമുള്ള കേരളത്തിലെ ജില്ലകളുടെ എണ്ണമെത്ര?
മലമ്പ്രദേശമില്ലാത്ത കേരളത്തിലെ ജില്ലയേത്?
ഭാരതത്തിന്റെ സാംസ്കാരികസത്തയെ കീറിമുറിച്ച ഹിന്ദു - മുസ്ലീം ലഹളയുടെ രൂക്ഷത മർമ്മഭേദിയായി ഒപ്പിയെടുത്ത എസ്.കെ.യുടെ നോവൽ
മുന്നറിയിപ്പു നൽകുന്ന രീതിയിലുള്ള ശൈലി.
Ravi....... early this morning . Use the correct Tense.
I have finished my work last night . Which part has an error?
Are you sure ___ your success.