Practice Quiz 47
ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങള്‍ എത്ര?
HIV ബാധിതര്‍ക്ക് പെന്ഷന് ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?
മഥുര(ഉത്തർപ്രദേശ്) ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്?
രാജ്മഹല്‍ കുന്നുകള്‍ സ്ഥിതി ചെയ്യുന്നത് എവിടെ?
ക്വാഗിര്‍, ദാപ്സാങ് എന്നീ പേരുകളിലറിയപ്പെടുന്ന കൊടുമുടി ഏത്?
ഇന്ത്യയുടെ ദേശീയഫലമായ മാമ്പഴത്തിന്റെ ശാസ്ത്രീയനാമം എന്ത്?
കൊങ്കണ്‍ റയില്‍വെയുടെ നീളം?
ഏത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ഇന്ത്യയില്‍ പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയത്?
ഗ്രാമീണ മേഖലയിലെ ഇന്ത്യന്‍ ജനസംഖ്യ ശതമാനം
ഇന്ത്യയിലെ ആദ്യത്തെ കോളേജ് ഏതാണ്?
‘ദില്‍വാരക്ഷേത്രങ്ങള്‍’ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ഓംബുഡ്മാന്റെ ഔദ്യോഗിക കാലാവധി എത്ര വര്‍ഷമാണ്?
"മരുഭൂമിയുടെ തലസ്ഥാനം" എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം?
ഹിമാലയത്തിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതനിര ഏതാണ്?
പശ്ചിമഘട്ടവും പൂര്‍വ്വഘട്ടവും കടന്നുപോകുന്ന ഏക സംസ്ഥാനം ഏതാണ്?
ലോകത്തില്‍ ഇന്ത്യയുടെ വിസ്തൃതി എത്ര ശതമാനം?
"ഗയ" എന്ന സ്ഥലം താഴെപ്പറയുന്നവരില്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
"ഭാരതരത്ന" അവാര്‍ഡ് നേടിയ ഇന്ത്യക്കാരനല്ലാത്ത ആദ്യ വ്യക്തി ആര്?
"ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്ക" യായി അറിയപ്പെടുന്ന സ്ഥലം?
"ഇന്ത്യയിലെ വാനമ്പാടി" എന്നു വിളിക്കുന്നതാരെയാണ്?