Practice Quiz 46
ജയസംഹിത എന്നറിയപ്പെടുന്നത്?
ജാതി വ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്ന ആദ്യവേദം
'ജിയോയെസിക് ഡോംസ് വിത് ട്രയാംഗിള്‍സ്' എന്ന ചിത്രം വരച്ചത്
ഡിസാസ്റ്റേഴ്സ് ഓഫ് വാര്, ദി തേര്‍ഡ് ഓഫ് മേയ് എന്നീ ചിത്രങ്ങള്‍ വരച്ചത്
ഡിവൈന്‍ കോമഡി എന്ന ഗ്രന്ഥം രചിച്ചതാര്?
ജോസഫ് ആന്റണ്‍- എ മെമ്മയര്‍' എന്ന കൃതിയുടെ കര്‍ത്താവാര്?
ജാതക കഥകളുടെ എണ്ണം?
ജെറ്റ് എയര്‍വേയ്സിന്റെ മുഖവാക്യം
'ജാതക കഥകള്‍' ബന്ധപ്പെട്ടിരിക്കുന്ന മതം
ടെന്‍സിങും ഹിലാരിയും എവറസ്റ്റ് കീഴടക്കിയത് എന്നാണ്?
ഡാര്വിന് തന്റെ പരീക്ഷണനിരീക്ഷണങ്ങള്‍ക്കായി യാത്രചെയ്തത് ഏത് കപ്പലിലാണ്?
താഴെ പറയുന്നവയില്‍ അമര്‍ത്യാസെന്നിന്റെ കൃതി അല്ലാത്തത് ഏത്?
താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?
താഴെ പറയുന്നവയില്‍ ഏത് മോക്ഷ മാര്‍ഗ്ഗത്തിനാണ് ശ്രീ. ശങ്കരാചാര്യര്‍ ഊന്നല്‍ നല്‍കിയത്?
ജിന' എന്ന പദത്തിന്റെ അര്‍ത്ഥം
ജാതകകഥകള്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു
താഴെ പറയുന്നവയില്‍ ഏതാണ് ത്രിതീയ മേഖലയ്ക്ക് ഉദാഹരണം?
ത്രിപീടക ഏതു മതത്തിലെ പുണ്യഗ്രന്ഥമാണ്?
ജൂതരുടെ മതഗ്രന്ഥമേതാണ്?
ഡീസന്റ് ഫ്രം ദി ക്രോസ് എന്ന ചിത്രം വരച്ചത്