Practice Quiz 45
ഹരിത ഗൃഹപ്രഭാവത്തിന് കാരണമാകുന്ന വാതകമേതാണ്
മനുഷ്യ ശരീരം ഉല്പാദിപ്പിക്കാത്തത് ____
ആധുനിക പീരിയോഡിക് ടേബിളില്‍ മൂലകങ്ങള്‍ അതിന്റെ ______ കൂടുന്ന ക്രമത്തിലാണ് അടുക്കിയിരിക്കുന്നത്
ട്രാന്‍സിസ്റ്ററുകളില്‍ ജെര്‍മേനിയം _____ ആയി ഉപയോഗിക്കുന്നു.
താഴെ പറയുന്ന വികിരണങ്ങളില്‍ ഏറ്റവുമധികം ഊര്‍ജ്ജമുള്ളത് ഏതാണ്?
ഇലക്ട്രോണുകള്‍ ന്യൂക്ളിയസിനെ വലം വയ്ക്കുന്നത് _____ ലാണ്
അലുമിനിയം _____ ല്‍ നിന്നും വളരെയധികം ഉല്പാദിപ്പിക്കുന്നു.
പാരച്യൂട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് _____ പോളിമര്‍
ഗോബര്‍ ഗ്യാസിലെ പ്രധാന ഘടകമാണ് _____
ആല്‍ക്കലിയില്‍ ലിറ്റ്മസ് ചേര്‍ക്കുമ്പോള്‍ _____ മാറുന്നു.
താഴെ പറയുന്നവയില്‍ ഏറ്റവും വീര്യം കൂടിയ അമ്ലമേതാണ്
രക്തത്തിലൂടെ ഓക്സിജന്റെ വിനിമയം സാധ്യമാക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍
കാഥോഡ് കിരണങ്ങള്‍ ______ ന്റെ ഒരു കൂട്ടമാണ്
താഴെ പറയുന്ന ലായനികളില്‍ ജലവുമായി പൂര്‍ണ്ണമായി ചേരുന്നത് ഏതാണ്?
ആസ്പിരിന്‍ ശാസ്ത്രീയമായി ____ ആണ്
ഹൈഡ്രജന്റെ ഒരു റേഡിയോ ഐസോടോപ്പാണ്
ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥയേതാണ്?
സിമന്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തുവാണ് _____
ഒരു ഓര്‍ഗനോമെറ്റാലിക് സംയുക്തമാണ്
കണ്ണീര് വാതകം രാസപരമായി ____ ആണ്