Practice Quiz 44
കേരളത്തെക്കുറിച്ച് പരാമർശമുള്ള ഏറ്റവും വലിയ കൃതി?
കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിക്കുന്ന ദ്വൈമാസിക?
കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്റെ ആസ്ഥാനം?
കേരളത്തില്‍ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
കേരളാ നിയമസഭയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവിശ്യം കാസ്റ്റിംഗ് വോട്ട് പ്രയോജനപ്പെടുത്തിയ സ്പീക്കർ?
കേരളത്തില്‍ പഞ്ചായത്തീരാജ് നിയമം നിലവില്‍ വന്നത്?
കേരളത്തിലെ ആദ്യത്തെ ബാങ്ക് ഏത്?
കൊച്ചി തുറമുഖത്തിന്റെ ശില്‍പ്പി ആര്?
സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗം ഏത്?
ഏറ്റവും കൂടുതല്‍പേര്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ കഴിയുന്ന ജില്ല?
സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ ജില്ല?
കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏത്?
ഇന്ത്യന്‍ യൂണിയന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളം?
കേരള നീയമസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ആര്?
സംസ്ഥാന വിവരാവകാശ കമ്മീഷന് നിലവില്‍ വന്നത് എന്ന്?
കേരള നിയമസഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?
കേരളത്തിലെ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ റെയില്‍വേ സ്റ്റേഷന് ഉള്ളത്?
സുപ്രിംകോടതി ജഡ്ജിയായ ആദ്യ മലയാളി ആര്?
കേരളത്തില്‍ ജനകീയാസൂത്രണത്തിനു തുടക്കം കുറിച്ച വര്‍ഷം?
കേരളത്തിന്റെ ഹോളണ്ട് എന്നറിയപ്പെടുന്ന സ്ഥലം ഏത്?