Practice Quiz 43
കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെ?
1930 ജനവരി 26 ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായി ആചരിക്കാൻ തീരുമാനിച്ച കോൺഗ്രസ് സമ്മേളനം?
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മസ്ഥലം?
ചൌരി ചൌരാ സംഭവം ഏത് സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു?
പോര്‍ട്ടുഗീസുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് സ്ത്രീധനമായി ബോംബെ നല്‍കിയത്?
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജപ്പാന്റെ സഹായം അഭ്യര്‍ത്ഥിച്ച നേതാവ് ആരായിരുന്നു?
ഇന്ത്യന്‍ ദേശീയതയുടെ പിതാമഹന് എന്നറിയപ്പെടുന്നതാര്?
"ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
"കാളയേപ്പോലെ പണിയെടുക്കൂ സന്യാസിയേപ്പോലെ ജീവിക്കൂ" ആരുടെ വാക്കുകൾ?
1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം?
1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്ന സംസ്ഥാനം?
1857 ലെ വിപ്ലവത്തെ "ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം " എന്ന് വിശേഷിപ്പിച്ച വിദേശി?
1857 ലെ വിപ്ലവത്തെ "ആഭ്യന്തിര കലാപം" എന്ന് വിശേഷിപ്പിച്ചത്?
1857 ലെ വിപ്ലവത്തെ "ആദ്യത്തേതുമല്ല ദേശീയ തലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല" എന്ന് പറഞ്ഞത്?
1835ൽ ഗവർണ്ണർ ജനറലിന്റെ താല്‍ക്കാലിക പദവി വഹിച്ചത്?
"വൈഷ്ണവ ജനതോ" പാടിയത്?
"രാഷ്ട്രീയ സ്വാതന്ത്ര്യം ഒരു രാഷ്ട്രത്തിന്റെ ജീവശ്വാസമാണ് " എന്ന് പറഞ്ഞത്?
"രക്ത മാംസാദികളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് ഒരു പക്ഷെ വരും തലമുറകൾ വിശ്വസിച്ചെന്നു വരില്ല" എന്ന് ഗാന്ധിജിയെ കുറിച്ച് അഭിപ്രായപ്പെട്ടത്?
"പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു അമൃതസർ അത് ഇളക്കിയിരിക്കുന്നു" എന്ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിച്ചത്?
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ്(INC) പ്രസിഡന്റ്?