Practice Quiz 42
1903-ല്‍ ശാസ്താംകോട്ടയില്‍ വച്ചു നടത്തിയ പ്രഭാഷണത്തില്‍ അയിത്തം അറബിക്കടലില്‍ തള്ളേണ്ടകാലം അതിക്രമിച്ചിരിക്കുന്നു എന്ന് പ്രഖ്യാപിച്ചത്?
അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്?
അയ്യന്‍കാളിയെ പുലയരുടെ രാജാവ് എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്?
അരുവിപ്പുറം ക്ഷേത്രം പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കേരളത്തിലെ സാമൂഹ്യപരിഷ്കര്‍ത്താവ്
അവര്‍ണ്ണ ജാതിക്കാര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ച തിരുവിതാംകൂര്‍ മഹാരാജാവ്
ആധുനിക കാലത്തിലെ അത്ഭുതസംഭവം' 'ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി' എന്നിങ്ങനെ ഗാന്ധിജി വിശേഷിപ്പിച്ചത്
ആനന്ദ മഹാസഭ സ്ഥാപിച്ചത്
ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ചതാരാണ്?
ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ മലയാളത്തില്‍ പ്രസംഗിച്ച മലയാളി
ഈഴവ മെമ്മോറിയലിന് നേതൃത്വം നല്‍കിയത്
ഉത്തര കേരള നായര്‍ സമാജം മന്നത്ത് പത്മനാഭന് തൃശ്ശൂരില്‍ സ്ഥാപിച്ചത് ആരുടെ സഹായത്തോടെ
ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?
എവിടെ നിന്നാണ് യാചനായാത്ര ആരംഭിച്ചത്?
എസ്എന്‍ഡിപി യോഗത്തിന്റെ മുന്‍ഗാമി:
ഏത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ് 'തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്'?
കല്യാണദായിനി' സഭ രൂപീകരിച്ചതാര്?
കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ്?
സാധുജന പരിപാലിനി എന്ന പത്രം ആരംഭിച്ചത് ആരുടെ നേതൃത്വത്തിലാണ്
സാമൂഹിക പരിഷ്ക്കര്‍ത്താവായിരുന്ന അയ്യന്‍കാളിയുടെ ജന്മസ്ഥലം
സവര്‍ണ്ണ സ്ത്രീകള്‍ ധരിക്കുന്ന അച്ചിപ്പുടവ അവര്‍ണ്ണ സ്ത്രീകളെ ധരിപ്പിക്കാന്‍ കരുത്തു നല്കിയ വ്യക്തി?