Practice Quiz 41
അരുണാചല്‍പ്രദേശിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയുടെ പ്രധാന പോഷകനദിയേത്?
കാഞ്ചന്‍ജംഗ ഹിമാലയനിരകള്‍ ഏതിന്റെ ഭാഗമാണ്?
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനായി ചിത്രത്തൂണുകള്‍ നിര്‍മ്മിക്കുന്നത് എവിടെയാണ്?
ചിറാപൂഞ്ചിയുടെ പുതിയ പേര്?
ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമേതാണ്?
ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
പടിഞ്ഞാറോട്ടൊഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?
ഇന്ത്യയില്‍ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്സ്ചേഞ്ച് ആരംഭിച്ച സംസ്ഥാനം?
ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല ഏത് സംസ്ഥാനത്താണ്?
അടിയ വിഭാഗത്തിന്റെ പരമ്പരാഗത നൃത്തരൂപം?
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥിതി ചെയ്യുന്നതെവിടെ?
ബദരീനാഥ് സ്ഥിതി ചെയ്യുന്ന നദീ തീരം ഏതാണ്?
പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയന്‍ നദി ഏത്?
സിക്കിമിന്റെ ജീവരേഖ എന്ന വിശേഷണം ലഭിച്ച നദിയേത്?
ഇന്ത്യയിലെ ആദ്യ ഹെവിവാട്ടര്പ്ലാന്റ് സ്ഥാപിക്കപ്പെട്ടത് എവിടെ?
ഇന്ത്യയുടെ ദേശീയഗീതം ഏത്?
ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്ന പ്രദേശം ഏത്?
ഇന്ത്യയിലാദ്യമായി മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാനം?
അലമാട്ടി ഡാം ഏതു നദിയിലാണ്?
ജവഹര്‍ലാല്‍ നെഹ്റു സമൃദ്ധിയുടെ നീരുറവ എന്ന് വിശേഷിപ്പിച്ച എണ്ണപ്പാടം ഏതാണ്?
5 Comments
I am getting only exams.how can l get the notes before exam
Join our WhatsApp group. Send your name and place to 9895803330
കാഞ്ചന ജംഗ ഹിമാലയൻനി രകൾ ഏതിന്റെ ഭാഗമാണ്? ഉത്തരം എന്താ?
Answer Updated
ഹിമാദ്രി