Practice Quiz 48
കമ്പ്യൂട്ടറിന്റെ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നത്
കമ്പ്യൂട്ടറിനെ വിവിധ പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന നിര്‍ദ്ദേശങ്ങളെ ______ എന്നു പറയുന്നു.
കമ്പ്യൂട്ടർ രഹസ്യങ്ങൾ തകർത്ത് മറ്റുള്ളവരുടെ വിവരങ്ങൾ കണ്ടുപിടിക്കുന്നവരെ അറിയപ്പെടുന്നതെങ്ങനെ?
കമ്പ്യൂട്ടറിന്റെ ഭൗതികമായ ഭാഗമാണ് ______
കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത്
കമ്പ്യൂട്ടറിന്റെ മെമ്മറി അളക്കുന്നതിനുള്ള ഏറ്റവും ചെറിയ യൂണിറ്റാണ്
ഒന്നിലധികം ആളുകള്‍ക്ക് ഒരേ സമയം പ്രവര്‍ത്തിപ്പിക്കാവുന്ന കമ്പ്യൂട്ടര്‍ സിസ്റ്റം എന്തു പേരിലറിയപ്പെടുന്നു?
ഒരു കിലോബൈറ്റ് = ______ ബൈറ്റ്
കമ്പ്യൂട്ടറില്‍ നിന്നുള്ള ഉത്തരം ലഭിക്കുന്ന ഭാഗം
ക്യാപിറ്റല്‍ ലെറ്ററിലേയ്ക്കും സ്മോള്ലെറ്ററിലേയ്ക്കും ഇംഗ്ലീഷ് അക്ഷരങ്ങളെ മാറ്റുന്നതിന് ഉപയോഗിക്കുന്ന കീയാണ്.
കയ്യില്‍ കൊണ്ടുനടക്കാവുന്ന ആദ്യ പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന ശാസ്ത്രജ്ഞന്
ഐ.സി. ചിപ്പ് കണ്ടുപിടിച്ചത് ആര്?
ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രോഗ്രാം
ഒന്നാം തലമുറ കമ്പ്യൂട്ടറില്‍ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ
ഏറ്റവും കൂടുതല്‍ ആള്ക്കാര് ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റം
കമ്പ്യൂട്ടറിലെ പ്രധാന സര്‍ക്യൂട്ടുകള്‍ ക്രമീകരിച്ചിരിക്കുന്ന ഭാഗം ______ ആണ്.
കമ്പ്യൂട്ടറിന്റെ ഹൃദയം എന്നറിയപ്പെടുന്നത്
ഒന്നിലധികം കമ്പ്യൂട്ടറുകള്‍ തമ്മില്‍ പ്രോഗ്രാം, ഡോക്യുമെന്റ് എന്നിവ പങ്കുവയ്ക്കാന്‍ സഹായിക്കുന്ന സംവിധാനത്തിന്റെ പേരെന്ത്?
ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമിലെ തെറ്റ് കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാമാണ്
കമ്പ്യൂട്ടറിന്റെ സംഭരണ ശേഷി ______ എന്ന പേരില്‍ അറിയപ്പെടുന്നു.
1 Comment
Its so good